പത്തനംതിട്ട ഓണം ഫെസ്റ്റ് ഒക്ടോബർ 9 വരെ നീട്ടി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : പത്തനംതിട്ട ശബരിമല ഇടത്താവളത്തിൽ നടക്കുന്ന ഓണം ഫെസ്റ്റ് ഒക്ടോബർ 9 വരെ നീട്ടി. മുന്‍ നിശ്ചയപ്രകാരം സെപ്തംബര്‍ 25 ന് ഫെസ്റ്റ് അവസാനിക്കേണ്ടതായിരുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ വന്‍ ജനത്തിരക്കാണ് ഇവിടെ. ഒരിക്കല്‍ വന്നവര്‍ വീണ്ടും വരുന്നതും തിരക്കിന് കാരണമാകുന്നുണ്ട്.

അതിമനോഹരമായി ഒരിക്കിയിരിക്കുന്ന ഫ്ലവർഷോ, വ്യത്യസ്ത ഇനം പക്ഷികളുടെ ശേഖരവുമായി പെറ്റ്സ് ഷോ, വിലക്കുറവിന്‍റെ മഹാത്ഭുതം തീർത്തുകൊണ്ട്  വ്യാപാര വിപണന സ്റ്റാളുകൾ, കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഉല്ലസിക്കാൻ അമ്യൂസ്മെന്റ് പാർക്കുകൾ, ചിൽഡ്രൻസ് പാർക്കുകൾ, മനസിനെ മായാവിസ്മയത്തിൽ എത്തിക്കുന്ന 16 D ഷോ, കൂടാതെ കമ്പിനികള്‍ നേരിട്ടുനടത്തുന്ന ഫർണിച്ചർ എക്സ്പോ,  ഫുഡ്‌ ഫെസ്റ്റ്,  എല്ലാം കോർത്തിണക്കി പത്തനംതിട്ട ഓണം ഫെസ്റ്റ് ജനശ്രദ്ധ നേടിക്കഴിഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഈ വർഷം വായ്പ പലിശനിരക്ക് വർദ്ധനവ് ഉണ്ടായേക്കാം ; സൂചന നൽകി ആർ ബി...

0
ന്യൂഡൽഹി : അധികം വൈകാതെ അടിസ്ഥാന പലിശനിരക്കുകൾ കൂട്ടിയേക്കുമെന്ന വ്യക്തമായ സൂചന...

ഫാസ്ടാഗ് സംവിധാനത്തിൽ മാറ്റം ; ടോൾ പ്ലാസയിലെ ലോക്കൽ പാസിന് ഇനി ക്യൂ നിൽക്കേണ്ട

0
മുംബൈ : ഇന്ത്യയിലെ ദേശീയപാതകളിലെ യാത്രക്കാർക്ക് ആശ്വാസമേകുന്ന ടോൾ പദ്ധതികളുമായി ദേശീയപാത...

നബിദിനം : പൊതുഅവധികൾ പ്രഖ്യാപിച്ച് ഒമാൻ

0
മസ്കത്ത് : പ്രവാചകൻ മുഹമ്മദ് നബിയുടെ ജന്മദിനത്തോടനുബന്ധിച്ച് ഒമാനിൽ ഓഗസ്റ്റ് 27ന്...

നാസയുടെ നിർണായക ദൗത്യം പരാജയപ്പെട്ടു ; ഭൂമിയിലേക്ക് വീഴാനൊരുങ്ങി സ്വിഫ്റ്റ്

0
ബഹിരാകാശ ഗവേഷണ രംഗത്ത് വലിയ പ്രതീക്ഷയോടെ നാസയും സ്വകാര്യ കമ്പനിയായ കാറ്റലിസ്റ്റ്...