പത്തനംതിട്ട ഡിസ്ട്രിക് മോട്ടോർ ഡ്രൈവിംഗ് സ്കൂൾ ഓണേഴ്സ് ആൻ്റ് വർക്കേഴ്സ് സോഷ്യൽ വെൽഫെയർ കോ ഓപ്പറേറ്റീവ് സൊസൈറ്റി ലിമിറ്റഡ് ഓഫീസ് ഉദ്ഘാടനം ചെയ്തു

For full experience, Download our mobile application:
Get it on Google Play

കോന്നി : പത്തനംതിട്ട ഡിസ്ട്രിക് മോട്ടോർ ഡ്രൈവിംഗ് സ്കൂൾ ഓണേഴ്സ് ആൻ്റ് വർക്കേഴ്സ് സോഷ്യൽ വെൽഫെയർ കോ ഓപ്പറേറ്റീവ് സൊസൈറ്റി ലിമിറ്റഡ് ഓഫീസ് കോന്നി മാമ്മൂട് ഇല്ലിരിക്കൽ ബിസിനസ് സെൻ്ററിൽ കെ യു ജനീഷ് കുമാർ എം എൽ എ ഉദ്ഘാടനം ചെയ്തു.

പ്രസിഡൻ്റ് ഷിജു എബ്രഹാം അദ്ധ്യക്ഷത വഹിച്ചു. സി പി ഐ എം കോന്നി ഏരിയ സെക്രട്ടറി ശ്യാം ലാൽ സ്ഥിര നിക്ഷേപം ഉദ്ഘാടനം ചെയ്തു. സേവിംഗ് ബാങ്ക് നിക്ഷേപം ഉത്ഘാടനം പത്തനംതിട്ട ജോയിൻ്റ് രജിട്രാർ ജനറൽ എം ജി പ്രമീള നിർവ്വഹിച്ചു. കോന്നി അസിസ്റ്റൻ്റ് രജിസ്ട്രാർ ജനറൽ എസ്‌ ബിന്ദു വായ്പ വിതരണം നിർവ്വഹിച്ചു.

ഡ്രൈവിംഗ് സ്കൂൾ വർക്കേഴ്സ് യൂണിയൻ സി ഐ റ്റി യു സംസ്ഥാന ജനറൽ സെക്രട്ടറി സി റ്റി അനിൽ, കോ – എംപ്ലോയീസ് സി ഐ റ്റി യു പത്തനംതിട്ട ജില്ലാ പ്രസിഡൻ്റ് കെ പി ശിവദാസ്, വ്യാപാരി വ്യവസായി സമിതി ഏരിയ സെക്രട്ടറി ഗോപിനാഥൻ നായർ, വ്യാപാരി വ്യവസായി ഏകോപന സമിതി കോന്നി യൂണിറ്റ് സെക്രട്ടറി സന്തോഷ് ജോർജ്ജ്, ആട്ടോ കൺസൾട്ടിംഗ് അസോസിയേഷൻ സി ഐ റ്റി യു പത്തനംതിട്ട ജില്ലാ സെക്രട്ടറി താജുദീൻ, ഓണററി സെക്രട്ടറി ഹരിശ്യാം കെ എസ്, വൈസ് പ്രസിഡൻ്റ് എം നിഷാദ് തുടങ്ങിയവർ സംസാരിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എയര്‍ ഇന്ത്യ പൈലറ്റിനെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

0
ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ എയര്‍ ഇന്ത്യ പൈലറ്റ് മരിച്ച നിലയില്‍. ഹോട്ടല്‍...

സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ

0
ആലപ്പുഴ : സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ....

അടിമാലിയിൽ ഇരട്ടക്കുട്ടികൾ മരിച്ച സംഭവം ; കീടനാശിനി ഉള്ളില്‍ ചെന്നതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട്

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സുള്ള ഇരട്ടക്കുട്ടികൾ മരിച്ച സംഭവത്തിൽ കൂടുതൽ...

അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചു ; തർക്കത്തെ തുടർന്ന് യുവാവിനെ സുഹൃത്ത്...

0
മുംബൈ: അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ...