പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ യുവാവ് അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

അടൂർ : പ്രായപൂർത്തിയാകാത്ത അടൂർ സ്വദേശിയായ പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച് ഗർഭിണിയാക്കിയ സംഭവത്തിൽ പ്രതി പിടിയിലായി. പറക്കോട് മറ്റത്ത് കിഴക്കതിൽ താജുദ്ദീൻ്റെ മകൻ അപ്പു എന്ന് വിളിക്കുന്ന സാബുവിനെയാണ് അടൂർ പോലീസ് പോലീസ് അറസ്റ്റ് ചെയ്തത്. ബാംഗ്ലൂരിൽ നിന്നാണ് ഇയാളെ പോലീസ് പിടികൂടിയത്.

പ്രതിയുടെ പേരിൽ അടൂർ പോലീസ് സ്റ്റേഷനിൽ മുൻപും പല കേസുകളുണ്ട്. പ്രതി സാബു രണ്ടു കുട്ടികളുടെ പിതാവാണ്. ഭാര്യയും കുട്ടികളും മാസങ്ങളായി സാബുവുമായി പിണങ്ങി കഴിയുകയാണ്. അടൂർ ഡി വൈ എസ് പി ആർ ബിനുവിൻ്റെ നിർദ്ദേശാനുസരണം അടൂർ പോലീസ് സ്റ്റേഷൻ എസ് എച്ച് ഒ യു ബിജുവിനെ നേതൃത്വത്തിൽ SI മാരായ ശ്രീജിത്ത് ബി എസ്, രാജേന്ദ്രൻ ,ബിജു ജേക്കബ് സി പി ഒ മാരായ അൻസാജു, റോബി ഐസക്ക് ഡബ്ല്യൂ സി പി ഒ റഷീദാ ബീഗം എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ

0
ആലപ്പുഴ : സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി...

ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം ; തീയണയ്ക്കാൻ ശ്രമം തുടരുന്നു

0
തൊടുപുഴ : ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം. തൊടുപുഴ...

എയര്‍ ഇന്ത്യ പൈലറ്റിനെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

0
ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ എയര്‍ ഇന്ത്യ പൈലറ്റ് മരിച്ച നിലയില്‍. ഹോട്ടല്‍...

സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ

0
ആലപ്പുഴ : സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ....