റാന്നിയിൽ തെരുവുനായ ശല്യം രൂക്ഷമാകുന്നു ; നടപടി വേണമെന്ന ആവശ്യം ശക്തം

For full experience, Download our mobile application:
Get it on Google Play

റാന്നി: റാന്നി ടൗണിൽ പഴവങ്ങാടിക്കര പ്രദേശത്തും പരിസരങ്ങളിലും തെരുവുനായ്ക്കൾ ജനജീവിതത്തിനു ഭീഷണിയാകുന്നു. മാമുക്കിൽ റോഡ് അരികിലെ പണിതീരാത്ത കെട്ടിടമാണ്​ ഇവ താവളമാക്കിയിരിക്കുന്നത്​. മൂന്ന് നിലകളുള്ള കെട്ടിടത്തിൽ രാജകീയമയാണ്​ താമസം.

ആംബുലൻസി​ൻെറ ശബ്​ദം കേട്ടാൽ ഇവ കൂട്ടമായി കുരക്കും. രാത്രിയായാൽ ചെറുറോഡുകളിലും മറ്റും കൂട്ടംകൂടി നിൽക്കുന്നത് ബൈക്ക് യാത്രക്കാർക്ക് ഭീഷണിയാണ്. പട്ടികളെ പിടികൂടി ജനങ്ങളുടെ സുരക്ഷിതത്വം ഉറപ്പാക്കാൻ പഴവങ്ങാടി ഗ്രാമപഞ്ചയത്ത് അടിയന്തര നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം ; തീയണയ്ക്കാൻ ശ്രമം തുടരുന്നു

0
തൊടുപുഴ : ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം. തൊടുപുഴ...

എയര്‍ ഇന്ത്യ പൈലറ്റിനെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

0
ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ എയര്‍ ഇന്ത്യ പൈലറ്റ് മരിച്ച നിലയില്‍. ഹോട്ടല്‍...

സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ

0
ആലപ്പുഴ : സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ....

അടിമാലിയിൽ ഇരട്ടക്കുട്ടികൾ മരിച്ച സംഭവം ; കീടനാശിനി ഉള്ളില്‍ ചെന്നതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട്

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സുള്ള ഇരട്ടക്കുട്ടികൾ മരിച്ച സംഭവത്തിൽ കൂടുതൽ...