പത്തനംതിട്ടയെ ഹോട്ട് സ്പോട്ടിൽ നിന്ന് ഒഴിവാക്കിയതിൽ ഔദ്യോഗിക അറിയിപ്പ് ലഭിച്ചിട്ടില്ലെന്ന് കളക്ടർ

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : പത്തനംതിട്ടയെ ഹോട്ട് സ്പോട്ടിൽ നിന്ന് ഒഴിവാക്കിയത് സംബന്ധിച്ച് ഔദ്യോഗിക അറിയിപ്പ് ലഭിച്ചില്ലെന്ന് പത്തനംതിട്ട കളക്ടർ പി ബി നൂഹ്. ജില്ലയിൽ പത്തു പേരിൽ കൂടുതൽ ഒരിടത്ത് നിന്ന് വ്യാപിച്ചിട്ടില്ലാത്തതിനാലാകാം ഹോട്ട് സ്പോട്ടിൽ നിന്ന് ഒഴിവാക്കിയത്. എന്നാൽ അതു കൊണ്ട് ആശങ്ക ഒഴിവായി എന്ന് പറയാൻ കഴിയില്ല. സമീപ ജില്ലയായ ഇടുക്കിയിൽ ഇന്നലെ കൂടുതൽ പേർക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. സുരക്ഷാ ആരോഗ്യ മുൻകരുതലുകൾ കൂടുതൽ ശക്തമാക്കും. ഇറ്റലിയിൽ നിന്നും എത്തിയവരിൽ നിന്നും നേരത്തെ ഒമ്പത് പേർക്ക് രോഗം പടർന്നിരുന്നു.

അതേസമയം ജില്ലയിൽ കൊവിഡ് പരിശോധനയ്ക്കയച്ചതിൽ ഇന്ന് ലഭിച്ച 36 ഫലങ്ങളും നെഗറ്റീവാണ്. ഇതിൽ 4 പേർ നിസാമുദ്ദീനിൽ നിന്ന് വന്നവരാണെന്നും കലക്ടർ പറഞ്ഞു. 25 പേരാണ് ജില്ലയിൽ നിന്നും നിസാമുദ്ദീനിലെ സമ്മേളനത്തിൽ പങ്കെടുത്തത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ കെ രമ എംഎല്‍എ

0
കോഴിക്കോട് : സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ...

സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ

0
ആലപ്പുഴ : സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി...

ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം ; തീയണയ്ക്കാൻ ശ്രമം തുടരുന്നു

0
തൊടുപുഴ : ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം. തൊടുപുഴ...

എയര്‍ ഇന്ത്യ പൈലറ്റിനെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

0
ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ എയര്‍ ഇന്ത്യ പൈലറ്റ് മരിച്ച നിലയില്‍. ഹോട്ടല്‍...