റാന്നി പോലീസ് സ്റ്റേഷൻ പടിക്കൽ ബഹുജന മാര്‍ച്ച് നടത്തി കോണ്‍ഗ്രസ്

For full experience, Download our mobile application:
Get it on Google Play

റാന്നി: കെഎസ്‌യു – യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരായ പോലീസ് സി പി എം അതിക്രമത്തിനെതിരെ റാന്നി പോലീസ് സ്റ്റേഷൻ പടിക്കൽ കോണ്‍ഗ്രസ് മണ്ഡലം കമ്മറ്റികളുടെ ആഭിമുഖ്യത്തിൽ ബഹുജന മാര്‍ച്ച് നടത്തി. മുഖ്യമന്ത്രിക്ക് എതിരെ പ്രതിഷേധിക്കുന്ന കെഎസ്‌യു യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പോലീസും ഭരണപക്ഷ യുവജന സംഘടന പ്രവർത്തകരും ചേർന്ന് മർദ്ദിക്കുന്നതിൽ പ്രതിഷേധിച്ച് സംസ്ഥാന വ്യാപകമായി മണ്ഡലം കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ നടത്തുന്ന മാർച്ചിന്റെ ഭാഗമായാണ് പഴവങ്ങാടി ടൗൺ, വെസ്റ്റ്, റാന്നി, വടശ്ശേരിക്കര, അങ്ങാടി മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ ഇന്ന് 12 ന് റാന്നി പോലീസ് സ്റ്റേഷനിലേക്ക് പ്രതിഷേധ മാർച്ച് നടത്തിയത്.

പെരുമ്പഴയിൽ നിന്നാരംഭിച്ച മാർച്ച് കെപിസിസി സെക്രട്ടറി റിങ്കു ചെറിയാൻ ഉദ്ഘാടനം ചെയ്തു. ഷാജി നെല്ലിമൂട്ടിൽ അധ്യക്ഷത വഹിച്ചു. ഡിസിസി സെക്രട്ടറിമാരായ എബ്രഹാം മാത്യു, കാട്ടൂർ അബ്ദുൽ സലാം, ബ്ലോക്ക് പ്രസിഡണ്ട് സിബി താഴത്തില്ലത്ത്, മണ്ഡലം പ്രസിഡന്റുമാരായ പ്രമോദ് മന്ദമരുതി, അനി വലിയകാല, തോമസ് ഫിലിപ്പ്, ജില്ലാ പഞ്ചായത്ത് അംഗം ജെസ്സി അലക്സ്, ബ്ലോക്ക് പഞ്ചായത്ത് അംഗം അന്നമ്മ തോമസ്, പഞ്ചായത്ത് പ്രസിഡന്റ് അനിത അനിൽകുമാർ, എ ജി ആനന്ദൻപിള്ള, ബെന്നി മാടത്തുംപടി, ഭദ്രൻ കല്ലക്കൽ, റിജോ തോപ്പിൽ, മേഴ്സി പാണ്ടിയത്ത് എന്നിവർ പ്രസംഗിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പെട്രോൾ അടിച്ചശേഷം പണം കൊടുക്കാതെ കാറിൽ മുങ്ങി ; നാലംഗ സംഘത്തെ പിടികൂടി

0
അടിമാലി : ആനച്ചാലിലെ പെട്രോൾ പമ്പിൽനിന്നു കാറിൽ പെട്രോൾ അടിച്ചശേഷം പണം...

‘റെയ്ഡിന്റെ സമയത്തെടുക്കുന്ന മൊഴി പിന്‍വലിക്കാനാകില്ല’ ; റിയാസിന്റെ സുഹൃത്തിന്റെ ആവശ്യം ഇഡി തള്ളി

0
കോഴിക്കോട് : റെയ്ഡിന്റെ സമയത്തെടുക്കുന്ന മൊഴി പിന്‍വലിക്കാനാകില്ലെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. വിചാരണ...

ബം​ഗാളിലെ മുനിസിപ്പൽ തെരഞ്ഞെടുപ്പിൽ ബിജെപി ഒറ്റയ്ക്ക് മത്സരിക്കും ; തൃണമൂൽ വിമതരുമായി സഖ്യമില്ല

0
കൊൽക്കത്ത: പശ്ചിമബം​ഗാളിൽ നടക്കാനിരിക്കുന്ന മുനിസിപ്പൽ തെരഞ്ഞെടുപ്പിൽ ബിജെപി ഒറ്റയ്ക്ക് മത്സരിക്കും. തൃണമൂൽ...

തെറ്റുകള്‍ ചൂണ്ടിക്കാണിച്ചിട്ടും തിരുത്താന്‍ തയ്യാറല്ല ; കെപിസിസി നേതൃയോഗത്തില്‍ രൂക്ഷ വിമർശനവുമായി പി എം...

0
കൊച്ചി : കെപിസിസി നേതൃയോഗത്തില്‍ രൂക്ഷവിമര്‍ശനവുമായി കെപിസിസി ജനറല്‍ സെക്രട്ടറി പി...