പഴവങ്ങാടിക്കര സര്‍വ്വീസ് സഹകരണ ബാങ്ക് ഭരണസമിതി ; എല്‍.ഡി.എഫ് തിരഞ്ഞെടുപ്പ് കണ്‍വന്‍ഷന്‍ നടത്തി

For full experience, Download our mobile application:
Get it on Google Play

റാന്നി: പഴവങ്ങാടിക്കര സര്‍വ്വീസ് സഹകരണ ബാങ്ക് ഭരണസമിതിയിലേക്കുള്ള എല്‍.ഡി.എഫ് തിരഞ്ഞെടുപ്പ് കണ്‍വന്‍ഷന്‍ നടത്തി. സി.പി.ഐ(എം) ജില്ലാ കമ്മറ്റിയംഗം റോഷന്‍ റോയി മാത്യു ഉദ്ഘാടനം ചെയ്തു. എല്‍.ഡി.എഫ് പഴവങ്ങാടി മേഖലാ കണ്‍വീനര്‍ കെ.കെ സുരേന്ദ്രന്‍ അധ്യക്ഷത വഹിച്ചു. സി.പി.ഐ ജില്ലാ കൗണ്‍സിലംഗം എം.വി പ്രസന്നകുമാര്‍, ജനാതാദള്‍ മേഖലാ പ്രസിഡന്‍റ് ജോഹഫ് കുറിയാക്കോസ്, പ്രസാദ് എന്‍.ഭാസ്ക്കരന്‍, ഫാ.എ.എസ് ബിജു, അനു ടി.ശാമുവേല്‍, മോനായി പുന്നൂസ്, നിഷാ രാജീവ്, വി.ആര്‍ സദാശിവന്‍ എന്നിവര്‍ പ്രസംഗിച്ചു.

സ്ഥാനാര്‍ത്ഥികളായി പ്രസാദ് എന്‍.ഭാസ്ക്കരന്‍, മോനായി പുന്നൂസ്, സജി ഫിലിപ്പ്, സി.എ വര്‍ഗീസ്, തോമസ് മാത്യു (ജനറല്‍ മണ്ഡലം), ഷൈനി രാജീവ്, പ്രിയാ മോള്‍(വനിതാ മണ്ഡലം), ആകാശ് എസ്.നായര്‍ (നാല്‍പ്പത് വയസില്‍ താഴെയുള്ള പൊതുവിഭാഗം), സൂസന്‍ ഫിലിപ്പ്(നാല്‍പ്പത്‌ വയസില്‍ താഴെയുള്ള വനിതാ വിഭാഗം),മാത്യു ജോസഫ് (നിക്ഷേപ മണ്ഡലം), നിഷാ രാജീവ് (സംവരണ മണ്ഡലം) എന്നിവരാണ് മത്സരിക്കുന്നത്. ഭാരവാഹികളായി സുരേഷ് അമ്പാട്ട് (പ്രസിഡന്‍റ്), ജോസഫ് കുരിയാക്കോസ്, ബോബി കാക്കാനപള്ളി (വൈസ് പ്രസിഡന്‍റുമാര്‍), കെ.കെ സുരേന്ദ്രന്‍ (സെക്രട്ടറി) വി.ആര്‍ സദാശിവന്‍, സജി കല്ലംപറമ്പില്‍ (ജോയിന്‍റ് സെക്രട്ടറിമാര്‍) എന്നിവരെ തിരഞ്ഞെടുത്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ കെ രമ എംഎല്‍എ

0
കോഴിക്കോട് : സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ...

സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ

0
ആലപ്പുഴ : സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി...

ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം ; തീയണയ്ക്കാൻ ശ്രമം തുടരുന്നു

0
തൊടുപുഴ : ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം. തൊടുപുഴ...

എയര്‍ ഇന്ത്യ പൈലറ്റിനെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

0
ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ എയര്‍ ഇന്ത്യ പൈലറ്റ് മരിച്ച നിലയില്‍. ഹോട്ടല്‍...