തിരുവനന്തപുരം : പി.സി ജോര്‍ജ്ജിന് ജാമ്യം നല്‍കിയതിനെതിരെ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കുമെന്ന് പരാതിക്കാരി. ശക്തമായ തെളിവുകള്‍ കൈവശം ഉണ്ടെന്നും അഭിഭാഷകനുമായി ആലോചിച്ച് നാളെ അപ്പീല്‍ നല്‍കുമെന്നും ഇവര്‍ പറഞ്ഞു. കീഴ്‌ക്കോടതിയുടെ വിധി അംഗീകരിക്കുന്നില്ലെന്നും പരാതിക്കാരി പറഞ്ഞു. പി.സി ജോര്‍ജ് തെറ്റുചെയ്തതിന് തെളിവുകള്‍ കയ്യിലുണ്ടെന്നും പരാതിക്കാരി പറഞ്ഞു. താന്‍ കാഴ്ച്ച പരിമിതിക്ക് ശ്രീചിത്രയില്‍ ചികില്‍സയില്‍ ആയിരുന്നതിനാലാണ് പരാതി നല്‍കാന്‍ വൈകിയതെന്നും അവര്‍ പറഞ്ഞു.
പി.സി ജോര്‍ജ്ജിന് ജാമ്യം നല്‍കിയതിനെതിരെ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കുമെന്ന് ഇര
RECENT NEWS
Advertisment



























