പി സി ജോര്‍ജിന്റെ ജാമ്യം ജുഡീഷ്യറിയുടെ അന്തസ് ഉയര്‍ത്തിപ്പിടിച്ച നടപടി : ജസ്റ്റിസ് കെമാല്‍ പാഷ

For full experience, Download our mobile application:
Get it on Google Play

കൊച്ചി: പോലീസ് സേനയെ അടിമകളാക്കി മാറ്റുകയാണെന്ന് ജസ്റ്റിസ് കെമാല്‍ പാഷ. അന്തസായി ജോലി ചെയ്യാന്‍ കഴിയുന്നില്ല. വിമര്‍ശനം ഉയര്‍ത്തുന്നവര്‍ക്കെതിരെ കലാപത്തിന് കേസെടുക്കുകയാണെന്നും കമാല്‍ പാഷ വിമര്‍ശിച്ചു. പി സി ജോര്‍ജിന്റെ ജാമ്യം ജുഡീഷ്യറിയുടെ അന്തസ് ഉയര്‍ത്തിപ്പിടിച്ച നടപടിയാണ്. ഒരു മണിക്കൂറുകൊണ്ട് എന്ത് പ്രാഥമികാന്വേഷണം നടത്താനാകുമെന്നും കെമാല്‍പാഷ ചോദിച്ചു. പണ്ട് കേരളാ പോലീസ് ഇങ്ങനെ അല്ലായിരുന്നു. ഇതില്‍ ഒരുപാട് അസ്വാഭാവികതയുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

മണിപ്പൂർ പീപ്പിൾസ് ലിബറേഷൻ ആർമി ‘ലഫ്റ്റനന്റ് കേണൽ’ പോലീസ് പിടിയിൽ

0
പനാജി: നിരോധിത തീവ്രവാദ സംഘടനയായ മണിപ്പൂർ പീപ്പിൾസ് ലിബറേഷൻ ആർമിയിലെ പ്രമുഖ...

തത്തമംഗലം ലൈഫ് ഫ്ലാറ്റ് അഴിമതിയില്‍ സര്‍ക്കാരിനോട് അന്വേഷണം ആവശ്യപ്പെടുമെന്ന് ചിറ്റൂര്‍ എംഎല്‍എ സുമേഷ് അച്യുതന്‍

0
പാലക്കാട്: തത്തമംഗലം ലൈഫ് ഫ്ലാറ്റ് അഴിമതിയില്‍ സര്‍ക്കാരിനോട് അന്വേഷണം ആവശ്യപ്പെടുമെന്ന് ചിറ്റൂര്‍...

വിശാഖപട്ടണത്തേക്കുള്ള രണ്ട് വിമാനങ്ങൾ വഴിതിരിച്ചുവിട്ടു

0
ഹൈദരാബാദ് : മോശം കാലാവസ്ഥയെ തുടർന്ന് വിശാഖപട്ടണത്തേക്ക് പോകേണ്ട രണ്ട് വിമാനങ്ങൾ...

യു.എ.ഇയില്‍ ഇന്നലെ രേഖപ്പെടുത്തിയത് ഈ വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന താപനില

0
അബൂദബി: യു.എ.ഇയില്‍ ഇന്നലെ രേഖപ്പെടുത്തിയത് ഈ വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന താപനില....