പ്രസംഗത്തില്‍ താന്‍ ഉറച്ചുനില്‍ക്കുന്നു ; തീവ്രവാദികള്‍ക്ക് പിണറായി കൊടുത്ത പെരുന്നാള്‍ സമ്മാനമാനം – പി.സി ജോര്‍ജ്‌

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : പ്രസംഗത്തില്‍ താന്‍ ഉറച്ചുനില്‍ക്കുന്നു വെന്ന് വ്യക്തമാക്കി പി.സി ജോര്‍ജ്. വിവാദ പരാമര്‍ശത്തെ തുടര്‍ന്ന് അറസ്റ്റിലായി ജാമ്യം ലഭിച്ചതിന് ശേഷം കേന്ദ്രമന്ത്രി വി.മുരളീധരനെ സന്ദര്‍ശിക്കാനെത്തിയതായിരുന്നു അദ്ദേഹം. വേദനിപ്പിക്കുന്നവനെ ആശ്വസിപ്പിക്കുന്നവന്‍ മനുഷ്യത്വമുള്ളവരാണെന്നും, ആ മനുഷ്യത്വം കാണിച്ച മാന്യനായ കേന്ദ്രമന്ത്രിയാണ് വി.മുരളീധരനെന്നും പി.സി ജോര്‍ജ് പറഞ്ഞു. ഒരു ഫോണ്‍ വിളിച്ച്‌ വിവരമറിയിച്ചാല്‍ സ്റ്റേഷനില്‍ എത്തുമായിരുന്നുവെന്നും, തന്നെയൊരു കൊലപ്പുള്ളിയെ പോലെ പിടിച്ചുകൊണ്ടുവന്നത് എന്തിനാണെന്ന് മനസിലാകുന്നില്ലെന്നും പി.സി ജോര്‍ജ് പറഞ്ഞു.

മുസ്ലിം തീവ്രവാദികള്‍ക്ക് പിണറായി കൊടുത്ത പെരുന്നാള്‍ സമ്മാനമാണ് പി.സി ജോര്‍ജിന്റെ അറസ്റ്റെന്നും എന്നാല്‍, പരമോന്നത നീതിപീഠം ആ സമ്മാനം തന്റേതാക്കി മാറ്റിയെന്നും പി.സി ജോര്‍ജ് പറഞ്ഞു. മാധ്യമങ്ങള്‍ പക്ഷം പിടിച്ച്‌ സംസാരിക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം, ഹിന്ദു മഹാസമ്മേളനത്തിലെ പ്രസംഗത്തില്‍ താന്‍ ഉറച്ചുനില്‍ക്കുന്നതായും പരാമര്‍ശം പിന്‍വലിക്കില്ലെന്നും പി.സി ജോര്‍ജ് വ്യക്തമാക്കി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...

ബ്രിക്സ് ഉച്ചകോടിയിൽ മാരത്തൺ ചർച്ചകൾ; സംയുക്ത പ്രസ്താവനയിൽ പലസ്തീൻ വിഷയവും പഹൽഗാം പരാമർശവും ഉൾപ്പെടുത്തി

0
ന്യൂഡല്‍ഹി: ഇസ്രയേല്‍ - പലസ്തീന്‍ സംഘര്‍ഷത്തെയും പഹല്‍ഗാം ആക്രമണത്തെയും പരാമര്‍ശിച്ച് ബ്രിക്‌സ്...