പി.സി ജോര്‍ജിന് ജാമ്യം ; മജിസ്‌ട്രേറ്റിന്റെ നടപടിയില്‍ അസ്വഭാവികതയില്ലെന്ന് ജസ്റ്റിസ് കെമാല്‍ പാഷ

For full experience, Download our mobile application:
Get it on Google Play

കൊച്ചി : വര്‍ഗീയ പ്രസംഗം നടത്തിയ പി.സി ജോര്‍ജിന് ജാമ്യം ലഭിച്ചത് വിവാദമായിരിക്കെ മജിസ്‌ട്രേറ്റിന്റെ നടപടിയില്‍ അസ്വഭാവികതയില്ലെന്ന് ജസ്റ്റിസ് കെമാല്‍ പാഷ. അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടറെ കേള്‍ക്കാതെയും ജാമ്യം നല്‍കാന്‍ മജിസ്ട്രേറ്റിന് ഈ കേസില്‍ അധികാരമുണ്ടെന്ന് കെമാല്‍ പാഷ പറഞ്ഞു. അവധി ദിവസങ്ങളില്‍ ഹാജരാകാന്‍ അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടറെ നിര്‍ബന്ധിക്കാനാകില്ലെന്നും ജസ്റ്റിസ് കെമാല്‍ പാഷ പറഞ്ഞു.

അനന്തപുരി ഹിന്ദു മഹാസമ്മേളനത്തില്‍ നടത്തിയ വര്‍ഗീയ പ്രസംഗത്തിലാണ് പി.സി ജോര്‍ജിനെിതിരെ പോലീസ് ജമ്യമില്ലാ വകുപ്പ് പ്രാകരം അറസ്റ്റ് ചെയ്ത് മജിസ്‌ട്രേറ്റിന് മുമ്പില്‍ ഹാജരാക്കിയത്. എന്നാല്‍ ജോര്‍ജിന് ഉപാധികളോടെ മജിസ്ട്രേറ്റ് ജാമ്യം അനുവദിക്കുകയായിരുന്നു. ജാമ്യ ഉപാധി ജോര്‍ജ് ലംഘിച്ചോയെന്ന് പോലീസ് നിരീക്ഷിച്ച്‌ വരുകയാണ്. കോടതി അവധിയായതിനാല്‍ ചൊവ്വാഴചയാകും ജാമ്യ ഉത്തരവിന്റെ പകര്‍പ്പ് ലഭിക്കുക. അത് ലഭിച്ച ശേഷം അപ്പീല്‍ അടക്കമുള്ള കാര്യങ്ങളില്‍ തീരുമാനമെടുക്കും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...

ബ്രിക്സ് ഉച്ചകോടിയിൽ മാരത്തൺ ചർച്ചകൾ; സംയുക്ത പ്രസ്താവനയിൽ പലസ്തീൻ വിഷയവും പഹൽഗാം പരാമർശവും ഉൾപ്പെടുത്തി

0
ന്യൂഡല്‍ഹി: ഇസ്രയേല്‍ - പലസ്തീന്‍ സംഘര്‍ഷത്തെയും പഹല്‍ഗാം ആക്രമണത്തെയും പരാമര്‍ശിച്ച് ബ്രിക്‌സ്...

സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല കവർന്നു

0
കൊല്ലം: സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല...