റോഡിലൂടെ നടന്ന് പോകുന്നതിനിടെ മരം വീണ് മധ്യവയ്‌സകന്‍ മരിച്ചു

For full experience, Download our mobile application:
Get it on Google Play

ചെന്നൈ: റോഡിലൂടെ നടന്ന് പോകുന്നതിനിടെ മരം വീണ് മധ്യവയ്‌സകന്‍ മരിച്ചു. ചെന്നൈയിലാണ് സംഭവം. ഫുട്പാത്തിലുള്ള വന്‍ മരം കടപുഴകി വീണാണ് ഇയാള്‍ മരിച്ചത്. ഇയാളുടെ മേല്‍ മരം വീഴുന്നതിന്റെ വീഡിയോ പുറത്തുവന്നു. നിവാര്‍ ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനമാകെ കനത്ത മഴയായിരുന്നു.

പകല്‍ സമയത്ത് റോഡിലൂടെ നടന്ന് പോയ ഇയാള്‍ ക്രോസ് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെയാണ് മരം വീണത്. മരം വീണതോടെ ഇയാള്‍ പൂര്‍ണമായും മരത്തിന് അടിയില്‍ പെട്ടുപോകുകയും ചെയ്തു. ഇയാള്‍ സംഭവസ്ഥലത്തുവെച്ച്‌ മരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എംഎൽഎ കെയർ ; റാന്നിയില്‍ 8,000 കിറ്റുകൾ വിതരണം ചെയ്തു

0
റാന്നി: പ്രളയത്തിന്റെ കെടുതികൾ നേരിടുന്ന റാന്നിയിലെ ജനങ്ങൾക്കും പ്രയാസമനുഭവിക്കുന്ന സാധാരണക്കാർക്കും 8000...

പമ്പാവാലിയില്‍ എക്സൈസ് നടത്തിയ പരിശോധനയില്‍ കോടയും വാറ്റുപകരണങ്ങളും പിടികൂടി

0
പമ്പാവാലി : പമ്പാവാലിയില്‍ എക്സൈസ് നടത്തിയ പരിശോധനയില്‍ വാറ്റ്ചാരായം നിര്‍മ്മിക്കാന്‍ സൂക്ഷിച്ചിരുന്ന...

കല്ലേലി കാവിൽ ഉത്രാടപ്പൂയൽ സമർപ്പിച്ചു

0
കോന്നി : തിരുവോണ ദിനത്തിന്റെ വരവറിയിച്ച് കോന്നി കല്ലേലി ഊരാളി അപ്പൂപ്പൻ...

മലയാളി യുവതി ഹൈദരാബാദിൽ കെട്ടിടത്തിൽനിന്ന് വീണ് മരിച്ചു

0
ഹൈദരാബാദ്: മലയാളി യുവതി ഹൈദരാബാദിൽ കെട്ടിടത്തിൽനിന്ന് വീണ് മരിച്ചു. കണ്ണൂർ സ്വദേശിനിയായ...