പെൻഷൻ പ്രായം വർദ്ധിപ്പിക്കാനുള്ള സംസ്ഥാന സർക്കാരിൻ്റെ നീക്കം യുവജന സമൂഹത്തോടുള്ള വെല്ലുവിളി ; യൂത്ത് കോൺഗ്രസ്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : പെൻഷൻ പ്രായം വർദ്ധിപ്പിക്കാനുള്ള സംസ്ഥാന സർക്കാരിൻ്റെ നീക്കം യുവജന സമൂഹത്തോടുള്ള വെല്ലുവിളിയാണെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന നിർവ്വാഹക സമതിയംഗം നഹാസ് പത്തനംതിട്ട ആരോപിച്ചു. അഭ്യസ്തവിദ്യരായ 40 ലക്ഷത്തിൽപരം യുവതി യുവാക്കൾ എംപ്ലോയ്മെൻ്റ് എക്സ്ചേഞ്ചിൽ പേര് രജിസ്റ്റർ ചെയ്ത് തൊഴിലിനു വേണ്ടി കാത്തിരിക്കുമ്പോഴാണ് പെൻഷൻ പ്രായം വർദ്ധിപ്പിക്കാൻ നീക്കം നടത്തുന്നത്. താൽക്കാലിക നിയമനങ്ങൾ പോലും സ്വർത്ഥ്യതാൽപര്യങ്ങൾക്ക് വേണ്ടി ഉപയോഗിക്കുന്ന സംസ്ഥാന സർക്കാർ ഈ നീക്കം നടത്തുന്നത് പ്രതിഷേധാർഹമാണെന്ന് നഹാസ് പത്തനംതിട്ട പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...