ഈ മാസം മുതല്‍ ക്ഷേമ പെന്‍ഷന്‍ 1,500 രൂപ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ഈ മാസം മുതല്‍ ക്ഷേമ പെന്‍ഷന്‍ 1,500 രൂപ. 2021 ജനുവരി ഒന്ന് മുതല്‍ ക്ഷേമ പെന്‍ഷന്‍ 1,500 രൂപയായിരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു. 1,400 ല്‍ നിന്ന് നൂറ് രൂപ കൂടി വര്‍ധിപ്പിച്ചു. അടുത്ത ബജറ്റില്‍ പെന്‍ഷന്‍ നൂറ് രൂപ കൂടി വര്‍ധിപ്പിച്ച്‌ 1,600 ആക്കാനും സാധ്യതയുണ്ട്. പിണറായി വിജയന്‍ സര്‍ക്കാരിന്റെ അവസാന ബജറ്റാണ് ഇനി അവതരിപ്പിക്കാനുള്ളത്.

ഡിസംബര്‍ മാസത്തെ സൗജന്യ ഭക്ഷ്യകിറ്റ് വിതരണം ജനുവരി ഒന്‍പത് വരെ നടക്കും. കിറ്റ് വാങ്ങാന്‍ സാധിക്കാത്തവര്‍ ജനുവരി ഒന്‍പതിനുള്ളില്‍ റേഷന്‍ കടകളില്‍ നിന്ന് കിറ്റ് വാങ്ങണം. ഡിസംബര്‍ മാസത്തെ കിറ്റ് ക്രിസ്‌മസ് കിറ്റായാണ് വിതരണം ചെയ്യുന്നത്. പല റേഷന്‍ കടകളിലും കിറ്റ് വിതരണം സാവധാനത്തിലാണ്. നാല് മാസം കൂടി സൗജന്യ ഭക്ഷ്യകിറ്റ് വിതരണം തുടരും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ചരിത്രത്തിലാദ്യമായി ഓണം എത്തും മുന്നേ ഹോണറേറിയവും ഉത്സവബത്തയും ആശമാരുടെ അക്കൗണ്ടിൽ : മന്ത്രി കെ.മുരളീധരൻ

0
തിരുവനന്തപുരം: ആശാ പ്രവർത്തകർക്കുള്ള ഹോണറേറിയവും ഉത്സവബത്തയും ഓണത്തിന് മുൻപേ നൽകിയതായി ആരോഗ്യ...

ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ ജെൻ-സി വിഭാഗത്തിൽപ്പെട്ട ആളുകൾക്ക് സീറ്റ് നൽകി സംസ്ഥാനം പിടിക്കാനൊരുങ്ങി...

0
ഗാന്ധിനഗര്‍: അടുത്ത വർഷം നടക്കാനിരിക്കുന്ന ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ ജെൻ-സി...

ജയിലിൽ കഴിയുന്ന ഇമ്രാൻ ഖാന്റെ ആരോഗ്യത്തിലും സുരക്ഷയിലും ആശങ്ക; കപിൽ ദേവും സുനിൽ ഗവാസ്കറും...

0
ന്യൂഡല്‍ഹി: മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ ജീവന്‍ രക്ഷിക്കണമെന്നാവശ്യപ്പെട്ട് പാകിസ്ഥാന്‍ പ്രധാനമന്ത്രി...

പട്ടിണി സമരവുമായി കൊല്ലത്ത് കാണാതായ മത്സ്യത്തൊഴിലാളിയുടെ കുടുംബം

0
കൊല്ലം: കടലിൽ വള്ളം മുങ്ങി ഒരു കുടുംബത്തിലെ മൂന്ന് പേർ മരണപ്പെട്ട...