ആലാ വാസുദേവൻ പിള്ളയ്ക്ക് കേരള സംസ്ഥാന ജനകീയ പ്രതിരോധ സമിതി ആദരവ് അർപ്പിച്ചു

For full experience, Download our mobile application:
Get it on Google Play

ചെങ്ങന്നൂർ: കേരള സംസ്ഥാന ജനകീയ പ്രതിരോധ സമിതിയുടെ ചെങ്ങന്നൂർ താലൂക്ക് പ്രസിഡന്റും ആലപ്പുഴ ജില്ലാ വൈസ് പ്രസിഡന്റും ആയി മൂന്ന് പതിറ്റാണ്ട് കാലം സുശക്തമായ ജനകീയ പോരാട്ടങ്ങൾക്ക് നേതൃത്വം നൽകി സാമൂഹ്യ സാംസ്കാരിക രംഗത്ത് തന്റേതായ സാന്നിധ്യം കൊണ്ട്  ധന്യമാക്കിയ ആലാ വാസുദേവൻ പിള്ളയ്ക്ക് കേരള സംസ്ഥാന ജനകീയ പ്രതിരോധ സമിതി  ആലപ്പുഴ ജില്ല കമ്മിറ്റി  അദ്ദേഹത്തിന്റെ ഭവനത്തിൽ എത്തി അദ്ദേഹത്തിന് ആദരവ് അർപ്പിച്ചു.

സാധാരണക്കാരന്റെ ആരോഗ്യ വിദ്യാഭ്യാസ സംരക്ഷണത്തിന് വേണ്ടിയും മദ്യവിരുദ്ധ പോരാട്ടരംഗത്തും ഒട്ടനവധി ചെറുതും വലുതുമായ സാമൂഹ്യ സാംസ്കാരിക രംഗത്ത് അദ്ദേഹത്തിന്റെ നേതൃത്വപരമായ നിസ്തുലമായ പങ്കിനെ  വിലയിരുത്തി കൊണ്ടാണ് ജില്ലാ ജനകീയ പ്രതിരോധ സമിതി അദ്ദേഹത്തിന് ആദരവ് അർപ്പിക്കുവാൻ  തീരുമാനിച്ചത്.

ജില്ലാ ജനകീയ പ്രതിരോധ സമിതി പ്രസിഡന്റ് അഡ്വക്കേറ്റ് മാത്യു വേളങ്ങാടൻ പൊന്നാടയണിയിച്ചും മൊമെന്റോ സമർപ്പിച്ചും സമിതിയുടെ ആദരവ് നൽകി. ജില്ലാ സെക്രട്ടറി എസ്.സീതിലാൽ, ജില്ലാ ജോയിന്റ് സെക്രട്ടറി ആർ പാർത്ഥസാരഥി വർമ്മ, താലൂക്ക് സെക്രട്ടറി മധു ചെങ്ങന്നൂർ, ജില്ലാ കമ്മിറ്റി അംഗങ്ങളായ എസ്.സൗഭാഗ്യകുമാരി, ടി.കെ ഗോപിനാഥൻ, പി.വി ജോയി, ടെസ്സി ബേബി, കെ.വിമൽജി, തുടങ്ങിയവർ പ്രസംഗിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...