ജനകീയ മന്ത്രിക്ക് ആശ്ലേഷവുമായി ഭിന്നശേഷിക്കാരിയും

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : അദാലത്ത് ഹാളിലേക്കെത്താന്‍ ഒന്നും തടസമാകരുതെന്ന ദൃഢനിശ്ചയത്തിലായിരുന്നു ഭിന്നശേഷിക്കാരിയായ നെഹിന്‍. കാലപ്പഴക്കമുള്ള പരാതികള്‍, സാധാരണക്കാരുടെ ജീവല്‍പ്രശ്‌നങ്ങള്‍, നിരാലംബരുടെ ജീവിതത്തുടര്‍ച്ചയ്ക്കുള്ള തീരുമാനങ്ങള്‍, സമൂഹത്തെയാകെ ബാധിക്കുന്ന വിഷയങ്ങളിലെ സത്വര നടപടികള്‍ തുടങ്ങി ജനന• മാത്രം ലക്ഷ്യമാക്കുന്ന കരുതലും കൈത്താങ്ങും അദാലത്തിലെ വിശേഷങ്ങളാണ് ഇവിടേക്ക് നയിച്ചതെന്ന് പന്തളം കുളനട തെക്കേമണ്ണില്‍ റെജില-നാസര്‍ ദമ്പതികളുടെ മകള്‍ നെഹിന്‍ സാക്ഷ്യം. ജനങ്ങള്‍ക്കൊപ്പം നില്‍ക്കുന്ന മന്ത്രിയെ ഒന്നുകാണണം, കരങ്ങളില്‍ ഒന്നുതൊടണം- ഇത്രമാത്രം. ഇതിനായി ഏറെദൂരംതാണ്ടിയെത്തി മന്ത്രി വീണാ ജോര്‍ജിന്റെ സാമീപ്യത്തിലും കരവലയത്തിലും ഒരുസര്‍ക്കാര്‍ ഒപ്പമുണ്ടെന്ന തിരിച്ചറിവ് ഉറപ്പിക്കുകയായിരുന്നു, ഒപ്പം തുടര്‍ജീവിത സ്വപ്നങ്ങള്‍ക്ക് പുതുചിറകുകള്‍ മുളപ്പിക്കാമെന്ന ആത്മവിശ്വാസവും.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഗതാഗത വകുപ്പില്‍ സമഗ്രമായ അഴിച്ചു പണി ഉണ്ടാകാന്‍ സാധ്യത

0
തിരുവനന്തപുരം: ഗതാഗത വകുപ്പില്‍ സമഗ്രമായ അഴിച്ചു പണി ഉണ്ടാകാന്‍ സാധ്യത. ഗതാഗത...

108 ആംബുലൻസ് ജീവനക്കാരുടെ സമരം അനുവദിക്കാനാകില്ലെന്ന് ആരോഗ്യമന്ത്രി കെ മുരളീധരൻ

0
തിരുവനന്തപുരം: 108 ആംബുലൻസ് ജീവനക്കാരുടെ സമരം അനുവദിക്കാനാകില്ലെന്ന് ആരോഗ്യമന്ത്രി കെ മുരളീധരൻ....

കോൾ സെന്റർ മാതൃകയിൽ സമൂഹ മാധ്യമങ്ങളിലൂടെ അനധികൃത ലോട്ടറി വിൽപ്പന ; ഇരുപതോളം വനിതകൾക്കെതിരെ...

0
പാലക്കാട്: കോൾ സെന്റർ മാതൃകയിൽ സമൂഹ മാധ്യമങ്ങളിലൂടെ അനധികൃത ലോട്ടറി വിൽപ്പന...

ആറുവരിപ്പാതയിൽ ഒരു സ്ഥലത്തും വാഹനം നിർത്തിയിടാനുള്ള അനുമതിയില്ലെന്ന് മോട്ടോര്‍ വാഹന വകുപ്പ്

0
തിരുവനന്തപുരം: ആറുവരിപ്പാതയിൽ ഒരു സ്ഥലത്തും വാഹനം നിർത്തിയിടാനുള്ള അനുമതിയില്ലെന്ന് മോട്ടോര്‍ വാഹന...