ഫിലിപ്പോസ് മാര്‍ യൗസേബിയോസ് മെത്രാപ്പോലിത്തയുടെയും മുന്‍ എം.എല്‍.എ ഡോ. ജോര്‍ജ്ജ് മാത്യുവിന്റെയും അനുസ്മരണ സമ്മേളനം ഡിസംബര്‍ 15 ന്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : പേരങ്ങാട്ട് മഹാ കുടുംബയോഗത്തിന്റെ  രക്ഷാധികാരികളായിരുന്ന മുന്‍ തുമ്പമണ്‍ ഭദ്രാസനാധിപന്‍ ഫിലിപ്പോസ് മാര്‍ യൗസേബിയോസ് മെത്രാപ്പോലിത്തയുടെയും മുന്‍ എം.എല്‍.എ ഡോ. ജോര്‍ജ്ജ് മാത്യുവിന്റെയും അനുസ്മരണ സമ്മേളനം 2021 ഡിസംബര്‍ 15 ബുധനാഴ്ച മൂന്നുമണിക്ക്  പത്തനംതിട്ട ചുരുളിക്കോട് ഡോ. ജോര്‍ജ്ജ്  മാത്യു സ്മരക ട്രസ്റ്റ് അഡിറ്റോറിയത്തില്‍ വെച്ച് നടത്തുമെന്ന് സംഘാടക സമിതി ചെയര്‍മാന്‍ അഡ്വ.എന്‍ .ബാബു വര്‍ഗീസ്‌ അറിയിച്ചു.

മുന്‍ രാജ്യസഭാ ഉപാദ്ധ്യക്ഷന്‍ പ്രൊ .പി ജെ കുര്യന്‍  അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യും. ഓര്‍ത്തഡോക്സ് സഭയുടെ തുമ്പമണ്‍ ഭദ്രാസനാധിപന്‍ കുര്യാക്കോസ് മാര്‍ ക്ലീമിസ് മെത്രാപോലിത്ത അനുഗ്രഹ പ്രഭാഷണം നടത്തും. ഡോ. ജോര്‍ജ്ജ് മാത്യു സ്മാരക ട്രസ്റ്റ് ചെയര്‍മാനും പേരങ്ങാട്ട് മഹാ കുടുംബയോഗം പ്രസിഡണ്ടുമായ വിക്ടര്‍ ടി തോമസ് അദ്ധ്യക്ഷത വഹിക്കുന്ന സമ്മേളനത്തില്‍ വിവിധ രാഷ്ട്രിയ സാമൂഹിക സാംസ്കാരിക നേതാക്കള്‍ പങ്കെടുക്കും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അത്തം പിറന്നു ; ഇനി പൂവിളിയുടെ പത്ത് നാൾ ; തൃപ്പൂണിത്തുറ അത്തച്ചമയ ഘോഷയാത്രക്ക്...

0
കൊച്ചി: സമൃദ്ധിയുടെയും സന്തോഷത്തിന്റെയും പൂവിളികളുമായി മലയാളികൾക്ക് വീണ്ടുമൊരു ഓണക്കാലം കൂടി. അത്തം...

കോഴിക്കോട് പെട്രോൾ പമ്പിന് സമീപം തീപ്പിടിത്തം : ഒഴിവായത് വൻദുരന്തം ; ആളപായമില്ല

0
കോഴിക്കോട് : സൗത്ത് ബീച്ചിലെ പെട്രോൾ പമ്പിന് സമീപം തീപ്പിടിത്തം. അഗ്നിരക്ഷാസേനയുടെയും...

ഷവറിൽ കുളിക്കുന്നതിനിടെ ഷോക്കേറ്റ് 17കാരന് ദാരുണാന്ത്യം

0
ഏതൻസ്: അവധി ആഘോഷിക്കാനായി അമ്മയുടെ നാട്ടിലെത്തി. ഷവറിൽ കുളിക്കുന്നതിനിടെ വൈദ്യുതാഘാതമേറ്റ് 17കാരന്...

ഇന്തോനേഷ്യയിൽ വീണ്ടും ഭൂചലനം ; റിക്ടർ സ്കെയിലിൽ 6.0 തീവ്രത രേഖപ്പെടുത്തി

0
ജക്കാർത്ത : മണിക്കൂറുകളുടെ വ്യത്യാസത്തിൽ ഇന്തോനേഷ്യയിൽ വീണ്ടും ഭൂചലനം. ശനിയാഴ്ച രാത്രിയാണ്...