പെരിയ ഇരട്ടക്കൊല ; സിപിഎം ഉദുമ ഏരിയ കമ്മിറ്റി ഓഫീസില്‍ സിബിഐ പരിശോധന നടത്തി

For full experience, Download our mobile application:
Get it on Google Play

പെരിയ : പെരിയ ഇരട്ടക്കൊലക്കേസില്‍ സിപിഎമ്മിന്റെ ഉദുമ ഏരിയ കമ്മിറ്റി ഓഫീസിലെത്തി സിബിഐ പരിശോധന നടത്തി. വൈകിട്ട് തീര്‍ത്തും അപ്രതീക്ഷിതമായാണ് സിബിഐ ഉദ്യോഗസ്ഥരെത്തി പരിശോധന നടത്തിയത്.

ഉദുമ ഏരിയ സെക്രട്ടറിയുടെയും മുന്‍ ഏരിയ സെക്രട്ടറിയും ഇപ്പോള്‍ കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റുമായ കെ മണികണ്ഠന്റെയും മൊഴിയെടുക്കുകയും ചെയ്തു. കേസില്‍ പതിനാലാം പ്രതിയാണ് മണികണ്ഠന്‍. സിബിഐ ഡിവൈഎസ്പി അനന്തകൃഷ്ണന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. പ്രാ​ഥ​മി​ക റൗ​ണ്ട്​ അ​പ്​ ആ​ണ്​ ന​ട​ത്തി​യ​ത്​ എ​ന്ന്​ സി.​ബി.​ഐ സം​ഘം വ്യ​ക്​​ത​മാ​ക്കി. കൂ​ടു​ത​ല്‍ പ​രി​േ​ശാ​ധ​ന​ക​ള്‍ നടത്തേണ്ടതുണ്ടെന്നും സം​ഘം പ​റ​ഞ്ഞു.

കൃത്യം നടന്നദിവസം പ്രതികള്‍ ധരിച്ചിരുന്ന വസ്ത്രം കത്തിച്ച സ്ഥലത്തും സിബിഐ ഉദ്യോഗസ്ഥര്‍ പരിശോധന നടത്തി. കെ മണികണ്ഠനെ കാസര്‍കോട് ക്യാമ്പ്  ഓഫീസിലേക്ക് വിളിച്ചു വരുത്തിയാണ് മൊഴിയെടുത്തത് എന്നാണ് റിപ്പോ‍ര്‍ട്ട്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

പാസ്‌പോർട്ട് പൗരത്വത്തിനുള്ള ആധികാരിക രേഖയല്ല; വിദേശകാര്യ മന്ത്രാലയം

0
ന്യൂഡല്‍ഹി: പാസ്‌പോർട്ട് ഒരു യാത്രാ രേഖ മാത്രമാണെന്നും പൗരത്വ രേഖ അല്ലെന്നും...

ലാൻഡിംഗിനിടെ പാക് അതിർത്തിക്കുള്ളിൽ കടന്ന് എയർ ഇന്ത്യ വിമാനം; അന്വേഷണം തുടങ്ങി

0
അമൃത്സർ: ലാൻഡിംഗ് ശ്രമത്തിനിടെ എയർ ഇന്ത്യ വിമാനം പാകിസ്താൻ അതിർത്തി കടന്നു....

ട്രെയിൻ വാതിൽ അടയ്ക്കുന്നതുമായി ബന്ധപ്പെട്ട് വഴക്ക്; മുംബൈയിൽ ഓടിക്കൊണ്ടിരുന്ന തീവണ്ടിയിൽ ക്രൂരമായ കൊലപാതകം

0
മുംബൈ: മുംബൈയില്‍ ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ യുവാവിനെ കുത്തിക്കൊന്നു. ചൊവ്വാഴ്ചയായിരുന്നു സംഭവം. മഴയെ...

​’മദ്യമുതലാളിമാർക്ക് ഇത്രയും ആനുകൂല്യങ്ങൾ നൽകുന്നത് തെറ്റായ സന്ദേശം’; സർക്കാരിനെതിരെ അബ്ദു സമദ് പൂക്കോട്ടൂർ

0
മലപ്പുറം: മദ്യത്തിന്റെ വ്യാപനം ദൂരവ്യാപക പ്രത്യാഘാതം ഉണ്ടാക്കുമെന്ന് എസ് വൈ എസ്...