പെരുനാട് മടത്തുംമൂഴിയില്‍ ബസ്സും കാറും കൂട്ടിയിടിച്ചു

For full experience, Download our mobile application:
Get it on Google Play

റാന്നി : പെരുനാട് മടത്തുംമൂഴി വലിയപാലത്തിൽ തീർത്ഥാടന വാഹനവും കാറും കൂട്ടിയിടിച്ചു അപകടം. ശബരിമല തീർത്ഥാടനം കഴിഞ്ഞു മടങ്ങി വരുകയായിരുന്ന ആന്ധ്രാപ്രദേശ് രജിസ്ട്രേഷനുള്ള ബസ്സും പെരുനാട് സ്വദേശികളുടെ കാറും തമ്മിലാണ് കൂടിയിടിച്ചത്. വൈകിട്ട് ആറരക്കാണ് വലിയപാലം കഴിഞ്ഞുള്ള വളവിനോട് ചേർന്ന് അപകടം ഉണ്ടായത്. അപകടത്തില്‍  കാറിന്റെ മുൻഭാഗം പൂർണ്ണമായും തകർന്നു. സാരമായി പരിക്ക് പറ്റിയ കാർ യാത്രികരെ റാന്നി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പിഎസ്‌സി പരീക്ഷാത്തട്ടിപ്പ് ; പ്രതിക്ക് മൂന്ന് വർഷം തടവും പിഴയും

0
കൊല്ലം : 2010 ൽ അധ്യാപക തസ്തികയിലേക്ക് പിഎസ്സി പരീക്ഷയിൽ തട്ടിപ്പു...

സംസ്ഥാനത്ത് ഒറ്റപ്പെട്ട പ്രദേശങ്ങളില്‍ പ്രളയ മുന്നറിയിപ്പ്

0
തിരുവനന്തപുരം: വരും മണിക്കൂറില്‍ സംസ്ഥാനത്ത് എല്ലാ ജില്ലകളിലും ഒറ്റപ്പെട്ട പ്രദേശങ്ങളില്‍...

കോന്നിയിൽ ഉരുൾപൊട്ടലിലും കനത്ത മഴയിലും വൻ നാശനഷ്ടം : അടിയന്തിര ദുരിതാശ്വാസവും നാശനഷ്ടങ്ങളുടെ കണക്കെടുക്കാൻ...

0
കോന്നി : കനത്ത മഴയിലും ഉരുൾപൊട്ടലിലും കോന്നി മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളിൽ...

കണ്ണൂർ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി

0
കണ്ണൂർ : പ്രതികൂല കാലാവസ്ഥ കണക്കിലെടുത്ത് കണ്ണൂർ ജില്ലയിലെ എല്ലാ...