മധ്യവയസ്കന്റെ തലയ്ക്ക് വെട്ടി പരിക്കേൽപ്പിച്ച പെരുനാട് പോലീസിന്റെ പിടിയിൽ

For full experience, Download our mobile application:
Get it on Google Play

പെരുനാട് : മധ്യവയസ്കന്റെ തലയ്ക്ക് വെട്ടി പരിക്കേൽപ്പിച്ച കേസിലെ പ്രതി പെരുനാട് പോലീസിന്റെ പിടിയിലായി. അത്തിക്കയം ചെമ്പനോലി സ്വദേശിയായ ഈട്ടിക്കൽ വീട്ടിൽ ദേവസ്യ (56) ആണ് അറസ്റ്റിലായത്. പ്രതിയ്ക്ക് മദ്യപിക്കാൻ വെള്ളം ചോദിച്ചിട്ട് കൊടുത്തില്ലായെന്ന കാരണത്താൽ സുഹൃത്തുമായി റോഡരികിൽ സംസാരിച്ച് നിന്നിരുന്ന മധ്യവയസ്കനെ വെട്ടുകത്തി കൊണ്ട് തലയ്ക്ക് വെട്ടി പരിക്കേൽപ്പിക്കുകയായിരുന്നു.

കഴിഞ്ഞ ദിവസം രാത്രി 7.30 യോടെയാണ് സംഭവം. കൃത്യത്തിന് ശേഷം ഒളിവിൽപ്പോയ പ്രതിയെ പെരുനാട് പോലീസ് സ്റ്റേഷൻ സബ്ഇൻസ്‌പെക്ടർ കുരുവിള സക്കറിയയുടെ നേതൃത്വത്തിൽ എസ്.സി.പി.ഒ വിജേഷ്, സുകേഷ്, സി.പി.ഒ മാരായ സേതു, അബിൽ, ഷഹനാസ് റാംപ്രകാശ് എന്നിവരടങ്ങിയ സംഘം മടന്തമണ്ണിൽ നിന്നും പിടി കൂടുകയായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റാണിപുരത്ത് സിപ്പ് ലൈൻ തകർന്ന് ഓപ്പറേറ്റർ മരിച്ച സംഭവം ; മൃതദേഹം ഏറ്റെടുക്കില്ലെന്ന് ബന്ധുക്കൾ

0
കാസർകോട്: റാണിപുരം വിനോദസഞ്ചാര കേന്ദ്രത്തിൽ സിപ്പ് ലൈൻ അപകടത്തിൽ മരിച്ച...

പ്രണയിനി ആത്മഹത്യ ചെയ്തു ; മനംനൊന്ത് 21 വയസുകാരനും ട്രെയിനിന് മുന്നിൽ ചാടി ജീവനൊടുക്കി

0
പത്തനംതിട്ട: പ്രണയിച്ചിരുന്ന പെൺകുട്ടി ജീവനിടുക്കിയ മനോവിഷമത്തിൽ യുവാവ് ട്രെയിനിനു മുന്നിൽ...

തണ്ണീർമുക്കത്ത് മധ്യവയസ്കനെ മരിച്ച നിലയിൽ കണ്ടെത്തി

0
ചേർത്തല: തണ്ണീർമുക്കത്ത് മധ്യവയസ്കനെ മരിച്ച നിലയിൽ കണ്ടെത്തി. തണ്ണീർമുക്കം പഞ്ചായത്ത് 14-ാം...

രമ്യ ഹരിദാസ് എംഎൽഎ അന്വേഷണ സമിതിയുമായി ഫോണിൽ സംസാരിച്ചതായി സമിതി അധ്യക്ഷൻ എം.എം ഹസൻ

0
തിരുവനന്തപുരം: ചിറയിൻകീഴിലെ കോൺഗ്രസ് കയ്യാങ്കളി വിവാദത്തിൽ രമ്യ ഹരിദാസ് എംഎൽഎ അന്വേഷണ...