Friday, April 26, 2024 5:46 am

ഭീകരത വളര്‍ത്തുന്ന പാകിസ്ഥാനില്‍ ഭീകരാക്രമണം നടത്തുന്നതാര് ? പേടി സ്വപ്‌നമായി ഈ ഭീകരസംഘടന

For full experience, Download our mobile application:
Get it on Google Play

പാകിസ്ഥാന്‍ : പാകിസ്ഥാനിലെ പെഷാവാറിലുണ്ടായ ചാവേറാക്രമണം രാജ്യത്തെയൊട്ടാകെ ഞെട്ടിച്ചിരിക്കുകയാണ്. ജനുവരി 30 തിങ്കളാഴ്ച ഉച്ചയ്ക്ക് 1.40 നാണ് റെഡ് സോണില്‍ സ്ഥിതിചെയ്യുന്ന പള്ളിയില്‍ സ്‌ഫോടനമുണ്ടായത്. അപകട സമയത്ത് നാന്നൂറോളം ആളുകള്‍ പളളിയില്‍ ഉണ്ടായിരുന്നതായാണ് വിവരം. ചാവേറാക്രമണം നടന്ന് നിമിഷങ്ങള്‍ക്കുള്ളില്‍ 10 മീറ്റര്‍ ചുറ്റളവില്‍ ഉണ്ടായിരുന്നതെല്ലാം തകര്‍ന്നു. പള്ളിയുടെ മേല്‍ക്കൂര തകര്‍ന്നു വീണു. അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങി നിരവധി നൂറോളം പേര്‍ മരണപ്പെട്ടതായാണ് റിപ്പോര്‍ട്ട്.

പെഷാവാറിലെ പോലീസ് ലൈനിലാണ് ഈ പള്ളി സ്ഥിതി ചെയ്തിരുന്നത്. നമാസ് അര്‍പ്പിക്കാനെത്തിയ ഭൂരിഭാഗം ആളുകളും പോലീസുകാരോ സൈനികരോ ആയിരുന്നു.ബോംബ് നിര്‍വീര്യമാക്കല്‍ സ്‌ക്വാഡിലെയും മറ്റ് സേനകളിലെയും ആളുകളും പ്രാര്‍ത്ഥനയ്ക്കായി പള്ളിയില്‍ എത്തുമായിരുന്നു. സുരക്ഷാ ഉദ്യോഗസ്ഥരെ ലക്ഷ്യമിട്ടായിരുന്നു ആക്രമണം എന്നതാണ് ഇതിലൂടെ വ്യക്തമാകുന്നത്.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

സൈക്കിൾ വിപണി വീണ്ടും ഉണർന്നു ; ആവശ്യക്കാരുടെ എണ്ണത്തിൽ വർധനവ്

0
കൊച്ചി: ഒരു കാലഘട്ടത്തിൽ നിരത്തുകളിലെ ആവേശത്തിന്റെ അടയാളമായിരുന്ന സൈക്കിൾ വീണ്ടും വിപണി...

നല്ല ഇന്ത്യക്കായി കൈകോർക്കാം ; കേരളം ഇന്ന് പോളിംഗ് ബൂത്തിലേക്ക്, കനത്ത സുരക്ഷാ ഏർപ്പെടുത്തി...

0
തിരുവനന്തപുരം: രാജ്യത്തെ 88 ലോക്സഭാ മണ്ഡലങ്ങളിൽ ഇന്ന് രണ്ടാംഘട്ട തിരഞ്ഞെടുപ്പ്. രണ്ടാംഘട്ടത്തിൽ...

ഭാര്യയുടെ സ്ത്രീധനത്തിൽ ഭർത്താവിന് യാതൊരു അവകാശവുമില്ല ; സുപ്രീം കോടതി

0
ഡൽഹി: ഭർത്താവിന് ഭാര്യയുടെ സ്തീധനത്തിൽ യാതൊരു നിയന്ത്രണമോ അവകാശമോ ഇല്ലെന്ന് സുപ്രീം...

വോട്ട് ചെയ്യാന്‍ ഉപയോഗിക്കാം ഈ 13 തിരിച്ചറിയല്‍ രേഖകള്‍…

0
ലോക്സഭ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യുന്നതിന് ഏപ്രില്‍ 26 ന് പോളിംഗ് ബൂത്തില്‍...