Thursday, December 12, 2024 5:42 am

പേ​ര്‍​ഷ്യ​ന്‍ ഇ​ന​ത്തി​ല്‍​പെ​ട്ട പൂ​ച്ച​ക​ളെ മോ​ഷ്​​ടി​ച്ച കേ​സി​ല്‍ ര​ണ്ടു​പേ​ര്‍ അ​റ​സ്​​റ്റി​ല്‍

For full experience, Download our mobile application:
Get it on Google Play

ആ​ല​പ്പു​ഴ : 1,20,000 രൂ​പ വി​ല വ​രു​ന്ന പേ​ര്‍​ഷ്യ​ന്‍ ഇ​ന​ത്തി​ല്‍​പ്പെട്ട പൂ​ച്ച​ക​ളെ മോ​ഷ്​​ടി​ച്ച കേ​സി​ല്‍ ര​ണ്ടു​പേ​ര്‍ അ​റ​സ്​​റ്റി​ല്‍. കു​റ​വ​ന്‍​തോ​ട് മ​നാ​ഫ് മ​ന്‍​സി​ലി​ല്‍ മു​ഹ​മ്മ​ദ് മ​നാ​ഫ് (20), വ​ണ്ടാ​നം ചി​ല്ലാ​മ​ഠം അ​മീ​ന്‍ (22) എ​ന്നി​വ​രെ സൗ​ത്ത്​ പോ​ലീ​സാ​ണ്​ അ​റ​സ്​​റ്റ്​ ചെ​യ്​​ത​ത്. ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ്​ കേ​സി​നാ​സ്​​പ​​ദ​മാ​യ സം​ഭ​വം. ആ​ല​പ്പു​ഴ പ​ള്ളാ​ത്തു​രു​ത്തി വാ​ര്‍​ഡി​ല്‍ സ​ലീ​മിന്റെ വീ​ട്ടി​ല്‍​നി​ന്ന്​ ര​ണ്ട്​ പൂ​ച്ച​ക​ളെ​യാ​ണ്​ പ്രതികൾ മോ​ഷ്​​ടി​ച്ച​ത്. ആ​ല​പ്പു​ഴ സൗ​ത്ത് എ​സ്.​എ​ച്ച്‌.​ഒ അ​രു​ണ്‍​കു​മാ​റി​ന്​ ല​ഭി​ച്ച ര​ഹ​സ്യ​സ​ന്ദേ​ശ​ത്തിന്റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ്​ ഇ​വ​ര്‍ കു​ടു​ങ്ങി​യ​ത്.

kkkkk
rajan-new
ncs-up
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

രേഖകളില്ലാതെ കാറിൽ കടത്താൻ ശ്രമിച്ച ഒരു കോടി രൂപ പിടികൂടി

0
പാലക്കാട് : പാലക്കാട് വാളയാ൪ ടോൾ പ്ലാസയിൽ രേഖകളില്ലാതെ കാറിൽ കടത്താൻ...

ദിലീപിന് ശബരിമല സന്നിധാനത്ത് അധിക പരിഗണന നൽകിയ സംഭവം ഹൈക്കോടതി ഇന്ന് പരിഗണിക്കും

0
കൊച്ചി : നടൻ ദിലീപിന് ശബരിമല സന്നിധാനത്ത് അധിക പരിഗണന നൽകിയ...

കേരളത്തിൽ ഇന്ന് അതിശക്ത മഴ മുന്നറിയിപ്പ്

0
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് മുതൽ വീണ്ടും മഴ കനക്കുമെന്ന് കാലാവസ്ഥാ...

അയ്യന്‍ ആപ്പ് പ്രയോജനപ്പെടുത്താം

0
പത്തനംതിട്ട : കാനനപാത വഴി ദര്‍ശനത്തിനെത്തുന്ന ഭക്തര്‍ക്ക് വനംവകുപ്പിന്റെ അയ്യന്‍ആപ്പ് പ്രയോജനപ്പെടുത്താം....