പൊതുജനങ്ങള്‍ക്കും പെട്രോള്‍ അടിക്കാം കെഎസ്ആര്‍ടിസിയുടെ പമ്പ് പൊന്‍കുന്നത്ത്‌

For full experience, Download our mobile application:
Get it on Google Play

കോട്ടയം : ജില്ലയില്‍ പൊതുജനങ്ങളുടെ വാഹനങ്ങള്‍ക്ക് ഇന്ധനം നിറയ്ക്കാന്‍ കഴിയുന്ന കെഎസ്‌ആര്‍ടിസി പമ്പ് പൊന്‍കുന്നത്ത് ഒരുങ്ങുന്നു. പദ്ധതിയില്‍ ജില്ലയില്‍ നിന്ന് പൊന്‍കുന്നം ഡിപ്പോ മാത്രമാണ് ഇത്തവണതെക്ക് പരിഗണിക്കുന്നത്. കഴിഞ്ഞ ദിവസം പമ്പിലേക്ക് ജീവനക്കാരെ നിയമിക്കുന്നതിനായി ഡിപ്പോയിലെ കണ്ടക്ടര്‍,  ഡ്രൈവര്‍, മെക്കാനിക് വിഭാഗങ്ങളില്‍ നിന്നുള്ളവരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചിരുന്നു. സൂപ്പര്‍വൈസര്‍, അക്കൗണ്ടന്റ്, സെയില്‍സ്മാന്‍ തസ്തികകളിലാണ് അപേക്ഷ ക്ഷണിച്ചത്.

പമ്പ് സ്ഥിതിചെയ്യുന്ന സ്ഥലത്തിന്റെ റവന്യു രേഖകള്‍ കെഎസ്‌ആര്‍ടിസി എസ്റ്റേറ്റ് ഓഫിസിന് നേരത്തെ കൈമാറിയിരുന്നു. ഡിപ്പോ സ്ഥിതി ചെയ്യുന്ന ഒരേക്കര്‍ 60 സെന്റ് സ്ഥലത്ത് പൊന്‍കുന്നം – പാലാ റോഡിന് അഭിമുഖമായിട്ടാണ് പെട്രോള്‍ പമ്പ് സ്ഥിതി ചെയ്യുന്നത്. പാലാ ഭാഗത്തു നിന്നെത്തുന്ന ശബരിമല തീര്‍ഥാടക വാഹനങ്ങള്‍ ഉള്‍പ്പെടെയുള്ളവയ്ക്ക് ഇന്ധനം നിറയ്ക്കാന്‍ പൊന്‍കുന്നം ഡിപ്പോയിലെ പമ്പ് ഏറെ സൗകര്യപ്രദമാണ്. പൊന്‍കുന്നം – പുനലൂര്‍ റോഡ് വഴിയെത്തുന്ന വാഹനങ്ങള്‍ക്ക് സൗകര്യമായി ഇന്ധനം നിറയ്ക്കാന്‍ ഇനി കഴിയും.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഊബര്‍ ഒഴികെയുള്ള ഓൺലൈൻ ടാക്സികൾ സർവീസ് പുനരാരംഭിക്കും; സമരം പിൻവലിച്ചു

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഊബര്‍ ഒഴികെയുള്ള ഓണ്‍ലൈന്‍ ടാക്‌സി തൊഴിലാളികളുടെ സമരം പിന്‍വലിച്ചു....

ശബരിമല സ്വര്‍ണ്ണ കൊള്ളക്കേസ്; പി.എസ്. പ്രശാന്തും അജികുമാറും ഗൂഢാലോചനയിൽ പങ്കാളികളെന്ന് എസ്‌ഐടി റിമാൻഡ് റിപ്പോർട്ട്

0
തിരുവനന്തപുരം: ശബരിമല സ്വര്‍ണ്ണ കൊള്ളക്കേസില്‍ പി എസ് പ്രശാന്തും അജികുമാറും ഗൂഢാലോചനകളില്‍...

സംസ്ഥാന നേതൃത്വത്തിന് വീഴ്ച പറ്റിയെന്ന് വിലയിരുത്തുന്ന കേന്ദ്ര കമ്മിറ്റി റിപ്പോർട്ട് അംഗീകരിച്ച് സിപിഎം

0
തിരുവനന്തപുരം: തെരഞ്ഞെടുപ്പ് തോൽവിയിൽ സിപിഐഎം കേന്ദ്ര കമ്മിറ്റിയുടെ അവലോകന റിപ്പോര്‍ട്ട് സംസ്ഥാന...

ഗുജറാത്തിൽ നിർത്താതെ 16 മണിക്കൂർ..! പെയ്തത് 1100 മില്ലീമീറ്റർ മഴ; അൻപതോളം കാറുകൾ വെള്ളത്തിൽ...

0
ഗുജറാത്ത്: വൽസദിൽ പെയ്ത കനത്ത മഴയിൽ അൻപതോളം കാറുകൾ വെള്ളക്കെട്ടിൽ മുങ്ങിയ...