മഞ്ഞുകാലം തീരുമ്പോള്‍ ഇന്ധന വില കുറയുമെന്ന് പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രധാ

For full experience, Download our mobile application:
Get it on Google Play

വാരാണസി: മഞ്ഞുകാലം തീരുമ്പോള്‍ ഇന്ധന വില കുറയുമെന്ന് പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍. മഞ്ഞുകാലത്ത് വില കൂടുന്നത് പതിവെന്നും പ്രധാന്‍ പറഞ്ഞു. ഇന്ധനവില നൂറ് പിന്നിട്ട് കുതിക്കുമ്പോഴാണ് മന്ത്രി അതിന് കാരണം കണ്ടെത്തിയത്.

”രാജ്യാന്തര വിപണിയില്‍ അസംസ്‌കൃത എണ്ണയുടെ വില വര്‍ധിച്ചത് നമ്മുടെ ഉപഭോക്താക്കളെയും ബാധിച്ചിട്ടുണ്ട്. മഞ്ഞുകാലം തീരുന്നതോടെ വില കുറയും. ആവശ്യം കൂടുന്നതുകൊണ്ടാണ് വില കൂടുന്നത്. മഞ്ഞുകാലത്ത് ഇതു പതിവാണ്. ഈ സീസണ്‍ കഴിയുന്നതോടെ വില കുറയും” – ധര്‍മേന്ദ്ര പ്രധാന്‍ പറഞ്ഞു.

ഉത്തരേന്ത്യയിലെ പല നഗരങ്ങളിലും പെട്രോള്‍ വില നൂറു രൂപയ്ക്കു മുകളിലാണ്. ഡീസല്‍ 90 രൂപയിലേയ്ക്ക് അടുക്കുന്നു. വില വര്‍ധനയ്‌ക്കെതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍ പ്രതിഷേധ പരിപാടികള്‍ നടത്തി. പെട്രോളിനും ഡീസലിനും പിന്നാലെ കഴിഞ്ഞ ദിവസം പാചക വാതക വിലയും വര്‍ധിപ്പിച്ചിരുന്നു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തിരുവല്ല കുറ്റൂരില്‍ വെയ്റ്റിംഗ് ഷെഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണം

0
തിരുവല്ല : തിരുവല്ല കുറ്റൂരിലെ വെയ്റ്റിംഗ് ഷെഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യമുയരുന്നു. മഴയിലും...

‘ആലപ്പുഴ രക്ഷാപ്രവർത്തനം’ ; ഗൺമാൻമാർക്ക് പണിയാകും ; നിർണായക മൊഴി നൽകി ഹെഡ്ക്വാട്ടേഴ്സിലെ ഉന്നത...

0
കൊച്ചി: നവകേരള യാത്രയ്ക്കിടെ യൂത്ത് കോൺഗ്രസ്‌ പ്രവർത്തകരെ മുൻ മുഖ്യമന്ത്രി പിണറായി...

സ്കൂള്‍ തുറന്നിട്ടും മഴയെത്തിയിട്ടും ജില്ലയിലെ അപകടകരമായ മരങ്ങള്‍ മുറിക്കാന്‍ നടപടിയില്ല

0
പത്തനംതിട്ട : അധ്യന വര്‍ഷം ആരംഭിച്ചിട്ടും പത്തനംതിട്ട ജില്ലയുടെ വിവിധ സ്ഥലങ്ങളില്‍...

ഹോബികളിൽ വിരിഞ്ഞ ലോക റെക്കോർഡ് ; പേപ്പർ കപ്പുകളുടെ ശേഖരണവുമായി ഗിന്നസ് തിളക്കത്തിൽ സുനിൽ...

0
ഇടുക്കി : നമ്മളിൽ പലർക്കും കുട്ടിക്കാലത്ത് പലവിധത്തിലുള്ള ഹോബികൾ ഉണ്ടാകാറുണ്ട്. എന്നാൽ...