കോട്ടയം : ലോണ്‍ അനുവദിക്കാന്‍ അധ്യാപിക കൂടെ കിടക്കണമെന്നാവശ്യപ്പെട്ട പി എഫ് ഓഫീസര്‍ വിജിലന്‍സ് പിടിയില്‍. ഗെയ്ന്‍ പി എഫ് സംസ്ഥാന നോഡല്‍ ഓഫീസര്‍ വിനോദ് സി.ആര്‍. ആണ് വിജിലന്‍സ് പിടിയിലായത്. കോട്ടയത്തെ ഹോട്ടലില്‍ വെച്ചാണ് വിനോദിനെ വിജിലന്‍സ് പിടികൂടിയത്. കോട്ടയം കോരൂത്തോടുള്ള അധ്യാപികയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. ഹോട്ടലിലേക്ക് എത്തണമെന്ന് ആവശ്യപ്പെട്ട് ഇയാള്‍ അധ്യാപികയെ നിരന്തരം ഫോണ്‍ വിളിക്കുകയായിരുന്നു. തുടര്‍ന്നാണ് അധ്യാപിക പരാതി നല്‍കിയത്.
ലോണ്‍ അനുവദിക്കാന്‍ അധ്യാപിക കൂടെ കിടക്കണം ; പി എഫ് ഓഫീസര്‍ വിജിലന്‍സ് പിടിയില്‍
RECENT NEWS
Advertisment



























