രാജ്യസഭാ സീറ്റിലേക്ക് ഐഎന്‍ടിയുസി സംസ്ഥാന പ്രസിഡന്റ് ആര്‍.ചന്ദ്രശേഖരനെ പരിഗണിക്കണം

For full experience, Download our mobile application:
Get it on Google Play

കൊല്ലം: രാജ്യസഭ സീറ്റ് ഒഴിവില്‍ മത്സരിക്കുന്നതിന് ഐഎന്‍ടിയുസി സംസ്ഥാന പ്രസിഡന്റ് ആര്‍.ചന്ദ്രശേഖരന് അവസരം നല്‍കണമെന്ന് ആവശ്യപ്പെട്ട് ഐഎന്‍ടിയുസി ജില്ലാ നേതൃത്വം കെപിസിസി പ്രസിഡന്റ് കെ.സുധാകരന് കത്തു നല്കി. സംസ്ഥാനത്ത് ഒഴിവു വരുന്ന മൂന്നു സീറ്റില്‍ ഒരു സീറ്റില്‍ കോണ്‍ഗ്രസിന് വിജയിക്കാനാകും.

വീണ്ടും മത്സരിക്കാനില്ലെന്ന് എ.കെ. ആന്റണി വ്യക്തമാക്കിയതിനെ തുടര്‍ന്ന് നിരവധി നേതാക്കളാണ് ഈ സീറ്റിനായി രംഗത്തിറങ്ങിയിരിക്കുന്നത്. കെ.വി. തോമസ്, മുല്ലപ്പള്ളി രാമചന്ദ്രന്‍, എം.എം. ഹസന്‍, ചെറിയാന്‍ ഫിലിപ്പ്, ഷാനിമോള്‍ ഉസ്മാന്‍, എം.ലിജു, വി.ടി. ബലറാം എന്നിവരും സി.പി. ജോണിനു വേണ്ടി സിഎംപിയും കത്തു നല്കിയിട്ടുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സംസ്ഥാനത്ത് വീണ്ടും മഴ കനക്കുന്നു

0
തിരുവനന്തപുരം: ഒരിടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് വരും മഴ കനക്കുന്നു. ഞായറാഴ്ച...

സർക്കാരിൻറെ ക്ലീൻ ചിറ്റ് ഉത്തരവ് റദ്ദാക്കണമെന്നാവശ്യം ; ഡിജിപി എസ്. ശ്രീജിത്തിനെതിരെ വീണ്ടും ഹർജി

0
കൊച്ചി: ഡിജിപി എസ്. ശ്രീജിത്തിനെതിരെ വീണ്ടും ഹർജി. സർക്കാരിന്‍റെ ക്ലീൻ...

ആറന്മുളയിൽ വള്ളസദ്യയുടെ പേരിൽ ഓൺലൈൻ ആയി പണം തട്ടിയെന്ന് പരാതി

0
പത്തനംതിട്ട : ആറന്മുളയിൽ വള്ളസദ്യയുടെ പേരിൽ ഓൺലൈൻ ആയി പണം തട്ടിയെന്ന്...

മലബാർ ഗോൾഡ് ആന്റ് ഡയമണ്ട്സ് ഷോറൂമിൽ സ്വർണ തട്ടിപ്പ് എന്ന് പരാതി

0
റായ്പൂർ: മലബാർ ഗോൾഡ് & ഡയമണ്ട്സ് ഷോറൂമിൽ സ്വർണ തട്ടിപ്പ്...