ലോക്ക്ഡൗണ്‍ കാരണം മാറ്റിവെച്ച നാലാം സെമസ്റ്റര്‍ പിജി പരീക്ഷ ആഗസ്ത് 21, 24, 26 തീയതികളില്‍ നടത്തും

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പ്പറേഷന്‍ പരിധിയില്‍ ജൂലൈ 6,8,10 തീയതികളില്‍ മാറ്റിവെച്ച നാലാം സെമസ്റ്റര്‍ പിജി പരീക്ഷകള്‍ (അഫിലിയേറ്റഡ് കോളേജുകള്‍) യഥാക്രമം ആഗസ്ത് 21, 24, 26 തീയതികളില്‍ നടത്തും.

ലോക്ക്ഡൗണ്‍ കാരണം ഈ പരീക്ഷ എഴുതാന്‍ കഴിയാത്ത കോര്‍പ്പറേഷന്‍ പരിധിയില്‍ അല്ലാത്ത മറ്റു വിദ്യാര്‍ഥികള്‍ [email protected] എന്ന ഈ മെയിലിലേക്ക് 20ന് വൈകീട്ട് മൂന്നിനകം അവരവരുടെ പരീക്ഷാ സംബന്ധമായ വിവരങ്ങള്‍ (main,subject,candidate code,opted centre ) അറിയിക്കേണ്ടതാണ്. വിശദവിവരങ്ങള്‍ക്ക് കേരള സര്‍വകലാശാല വെബ്സൈറ്റ് സന്ദര്‍ശിക്കുക.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മലപ്പുറത്ത് മുൻ കായിക അധ്യാപകൻ കുഴഞ്ഞു വീണ് മരിച്ചു ; സംഭവം മാരത്തൺ ഓട്ടത്തിനിടെ

0
മലപ്പുറം: മലപ്പുറത്ത് മുൻ കായിക അധ്യാപകൻ കുഴഞ്ഞു വീണ് മരിച്ചു....

സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ കെ രമ എംഎല്‍എ

0
കോഴിക്കോട് : സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ...

സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ

0
ആലപ്പുഴ : സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി...

ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം ; തീയണയ്ക്കാൻ ശ്രമം തുടരുന്നു

0
തൊടുപുഴ : ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം. തൊടുപുഴ...