എല്‍ഡിഎഫ് വന്നാല്‍ എല്ലാം ശരിയാകുമെന്ന് കരുതിയ കെഎസ്‌ആര്‍ടിസി തൊഴിലാളികള്‍ക്ക് തെറ്റി ; പിലാത്തോസിനെ പോലെ കൈകഴുകി പിണറായി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട പൊതുമേഖലാ സ്ഥാപനമാണ് കെഎസ്‌ആര്‍ടിസി. ചെറിയ തുക നല്‍കി സാധാരണക്കാരന് യാത്ര ചെയ്യാന്‍ കഴിയുന്ന ഏക മാര്‍​ഗം. ഒന്നാം പിണറായി സര്‍ക്കാര്‍ അധികാരത്തിലേറാന്‍ ഏറ്റവുമധികം ഉലയൂതിയവരില്‍ പതിനായിരക്കണക്കിന് വരുന്ന കെഎസ്‌ആര്‍ടിസി തൊഴിലാളികളും ഉണ്ടായിരുന്നു. ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ഈ കോര്‍പ്പറേഷനെ വഴിയാധാരമാക്കിയെന്നും എല്‍‌ഡിഎഫ് വന്നാല്‍ എല്ലാം ശരിയാകും എന്നും വിശ്വസിച്ച തൊഴിലാളികള്‍ തങ്ങളുടെ കുടുംബത്തോടൊപ്പം നാട്ടിലിറങ്ങി വോട്ടുപിടിച്ചതിന്റെകൂടി ഫലമായിരുന്നു ഒന്നാം പിണറായി സര്‍ക്കാര്‍.

എന്നാല്‍ ഇപ്പോള്‍, സംസ്ഥാനം കണ്ട ഏറ്റവും വലിയ തൊഴിലാളി വരുദ്ധ നിലപാടാണ് കെഎസ്‌ആര്‍ടിസി പ്രതിസന്ധിയില്‍ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിക്കുന്നത്. സംസ്ഥാനത്തെ ഏറ്റവും പ്രധാനപ്പെട്ട കോര്‍പ്പറേഷന്റെ ജീവനക്കാര്‍ക്ക് ശമ്പളം ഉറപ്പാക്കേണ്ട ചുമതല തങ്ങള്‍ക്കില്ലെന്നാണ് പിണറായി സര്‍ക്കാര്‍ ഹൈക്കോടതിയില്‍ ഫയല്‍ ചെയ്ത റിട്ട് പെറ്റീഷനില്‍ പറയുന്നത്. കെഎസ്‌ആര്‍ടിസി ജീവനക്കാരും പ്രതിപക്ഷവും മാത്രമല്ല, ഇടതുപക്ഷത്തെ സ്നേഹിക്കുന്നവരും ആത്മാര്‍ത്ഥതയുള്ള സിപിഎമ്മുകാരുപോലും ഞെട്ടിപ്പോകുന്ന നിലപാടാണത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തുറവൂരിൽ വൻ കഞ്ചാവ് വേട്ട ; പത്തനംതിട്ട സ്വദേശികളായ 3 യുവാക്കൾ പിടിയിൽ

0
കുത്തിയതോട്: തുറവൂർ റെയിൽവേ സ്റ്റേഷൻ പരിസരത്ത് നടത്തിയ പരിശോധനയിൽ നാലു...

ഓണമുണ്ണുമ്പോൾ അയൽവാസിയെയും കരുതണം : കാതോലിക്കാ ബാവാ

0
കോട്ടയം : മനുഷ്യർ പരസ്പരം കരുതുമ്പോഴാണ് ഓണത്തിന്റെ സന്ദേശം പൂർണമാകുന്നതെന്ന് മലങ്കര...

‘മിസ’യിലെ അഭിനേത്രിക്കെതിരായ സദാചാര ആക്രമണത്തിനെതിരെ യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മിറ്റി സെക്രട്ടറി

0
തിരുവനന്തപുരം: ഡിവൈഎഫ്ഐ സംസ്ഥാന സമ്മേളനത്തിന്റെ പ്രദർശന വേദിയിൽ അവതരിപ്പിച്ച മിസ...

ജനങ്ങളെ ചേര്‍ത്തുപിടിച്ച് റാന്നി പഞ്ചായത്ത് : അതിദരിദ്രർക്കും ആശ്രയ കുടുംബങ്ങൾക്കും ഓണക്കിറ്റുകൾ വിതരണം ചെയ്തു

0
റാന്നി : പ്രകൃതിദുരന്തത്തിന്റെയും വെള്ളപ്പൊക്കത്തിന്റെയും വറുതിക്കിടയിലും സമൂഹത്തിലെ ഏറ്റവും പിന്നോക്കം നിൽക്കുന്ന...