ജസ്റ്റിസ് സിറിയക് ജോസഫിനെതിരായ ആരോപണങ്ങളിൽ നേരത്തെ തന്നെ അന്വേഷണം നടന്നിരുന്നുവെന്ന് പി.ജെ.കുര്യൻ

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ജസ്റ്റിസ് സിറിയക് ജോസഫിനെതിരായ ആരോപണങ്ങൾ കേന്ദ്രം നേരത്തെ തന്നെ അന്വേഷിച്ചതാണെന് മുൻ രാജ്യസഭാ ഉപാധ്യക്ഷൻ പി.ജെ.കുര്യൻ. സിറിയക് ജോസഫിനെതിരെ ഉയർന്ന ആരോപണങ്ങളിൽ കഴമ്പില്ലെന്ന് കണ്ടതോടെയാണ് അദ്ദേഹത്തെ മനുഷ്യാവകാശ കമ്മീഷൻ അംഗമായി നിയമിച്ചതെന്നും പി.ജെ കുര്യൻ പറഞ്ഞു. മനുഷ്യാവകാശ കമ്മീഷനെ തീരുമാനിക്കാനുള്ള സമിതിയിലെ അംഗമായിരുന്നു പി.ജെ.കുര്യൻ. ഈ സമിതിയുടെ യോഗത്തിലാണ് കമ്മീഷനിലേക്ക് പരിഗണിച്ച ജസ്റ്റിസ് സിറിയക് ജോസഫിനെതിരെയുള്ള ആരോപണങ്ങൾ ചർച്ചയായത്. പാർലമെൻ്ററി സമിതി യോഗത്തിൽ ബിജെപിയാണ് ഈ ആരോപണം ഉന്നയിച്ചത്. തുടർന്ന് ഇതേക്കുറിച്ച് അന്വേഷിച്ച് വ്യക്തത വരുത്താൻ അന്ന് പ്രധാനമന്ത്രിയായ മൻമോഹൻസിംഗ് നിർദേശിക്കുകയായിരുന്നുവെന്ന് പിജെ കുര്യൻ പറയുന്നു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

​’പുതിയ കുഞ്ഞുങ്ങൾ പൊളിയാണ്, പഴകിയ കുഞ്ഞുങ്ങൾ പേളിയാണ്’; പെർളി മാണിക്കെതിരെ ലിജീഷ് കുമാറിന്റെ വിമർശനം

0
കൊച്ചി: ഡല്‍ഹി ജന്തര്‍ മന്തറില്‍ നടക്കുന്ന വിദ്യാര്‍ത്ഥി സമരവുമായി ബന്ധപ്പെട്ട് അവതാരകയും...

ഇറാൻ നിലപാട് വ്യക്തമാക്കി വക്താവ് എസ്മയിൽ ബഖാഈ; യുദ്ധക്കുറ്റങ്ങൾക്കെതിരെ കർശന മുന്നറിയിപ്പ്

0
ടെഹ്റാൻ: ഉന്നത ഉദ്യോഗസ്ഥരുടെ ഉത്തരവുകൾ ചൂണ്ടിക്കാണിച്ചു യുദ്ധക്കുറ്റങ്ങളിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നത്...

യുവജനങ്ങളിലേക്ക് എത്താൻ ഇന്‍സ്റ്റഗ്രാമിലൂടെ സംവദിക്കൂ, റീലുകള്‍ പോസ്റ്റ് ചെയ്യൂ: മന്ത്രിമാരോട് പ്രധാനമന്ത്രി.

0
ന്യൂഡല്‍ഹി: ജന്തര്‍ മന്തറില്‍ സിജെപി പ്രതിഷേധം ശക്തമാകവെ കാബിനറ്റിലെ സഹപ്രവര്‍ത്തകരോട് ഇന്‍സ്റ്റഗ്രാം...

കുഞ്ഞുങ്ങളെ ബാധിക്കുന്ന പനി ഗുരുതരമാകുന്നു ; ആറുവയസ്സുകാരി ചികിത്സയ്ക്കിടെ മരിച്ചു

0
കോഴിക്കോട്: പനി ബാധിച്ച് ചികിത്സയിലായിരുന്ന ആറുവയസ്സുകാരി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ...