കുതിരവട്ടത്ത് അമരാവതി ക്ഷേത്രത്തില്‍ വൃക്ഷ തൈകള്‍ നട്ടു

For full experience, Download our mobile application:
Get it on Google Play

ചെങ്ങന്നൂര്‍: ചെങ്ങന്നൂര്‍ കുതിരവട്ടത്ത് അമരാവതി ക്ഷേത്രവും തപസ്യ കലാസാഹിത്യ വേദിയും സംയുക്തമായി തിരുവാതിര ഞാറ്റുവേലയോടനുബന്ധിച്ച് വനപര്‍വ്വം കര്‍മ്മ പദ്ധതിയില്‍ വൃക്ഷ തൈകളും ചെടികളും വിതരണം ചെയ്തു. ക്ഷേത്രക്കാവ് സംരക്ഷിക്കുന്നതിന് ക്ഷേത്ര നാഗപ്രതിഷ്ഠ സ്ഥലത്ത് വിവിധ വൃക്ഷതൈകള്‍ നട്ടുപിടിപ്പിക്കുകയും ചെയ്തു. വനപര്‍വ്വം പരിപാടി മുന്‍സിപ്പല്‍ വൈസ് ചെയര്‍മാന്‍ മനീഷ് കീഴാമഠത്തില്‍ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു.

മുന്‍സിപ്പല്‍ കൗണ്‍സിലര്‍ ശ്രീദേവി ബാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. തപസ്യ കലാസാഹിത്യ വേദി സംസ്ഥാന സെക്രട്ടറി പി.ജി ശ്രീകുമാര്‍ മുഖ്യ പ്രഭാഷണം നടത്തി. മോഹന്‍ കൊട്ടാരത്തു പറമ്പില്‍ സംരക്ഷണ സന്ദേശം നല്‍കി. ക്ഷേത്ര രക്ഷാധികാരികളായ കെ.വി അര്‍ജ്ജുനന്‍, സത്യന്‍ തെക്കേപ്പിലാപ്പള്ളി ക്ഷേത്രം സെക്രട്ടറി അനുകൃഷ്ണന്‍ ട്രഷറര്‍ ശിവന്‍കുട്ടി തെക്കേലാപ്പള്ളി, ക്ഷേത്രം ശാന്തി അജുകൃഷ്ണന്‍, ശശി കല്ലൂര്‍, ഗോപാലകൃഷ്ണന്‍ കോട്ടയ്ക്കകം, അരുന്ധതി, ദീപക് കല്ലൂര്‍, കാളിയമ്മ, മണികണ്ഠന്‍ എന്നിവര്‍ ചേര്‍ന്ന് ക്ഷേത്ര പരിസരത്ത് വിവിധ വൃക്ഷ തൈകള്‍ നട്ടു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വെരിക്കോസ് വെയിൻ ശസ്ത്രക്രിയയിൽ ഗുരുതര വീഴ്ച ; പ്രവാസിയുടെ ശരീരത്തിൽ ലോഹക്കമ്പി തുന്നിച്ചേർത്തു

0
ഇടുക്കി: ശസ്ത്രക്രിയയ്ക്കിടെ പ്രവാസിയുടെ ശരീരത്തിൽ 45 സെന്റിമീറ്റർ നീളമുള്ള ലോഹക്കമ്പി...

പത്തനംതിട്ട ശാസ്താംകോവില്‍ – കെ.എസ്.ആര്‍.റ്റി.സി ഡിപ്പോ റോഡ്‌ കാടുകയറുന്നു : നവീകരണം നടത്താതെ നഗരസഭ

0
പത്തനംതിട്ട : നഗര മധ്യത്തില്‍ക്കൂടി കടന്നുപോകുന്ന പത്തനംതിട്ട ശാസ്താംകോവില്‍  - കെ.എസ്.ആര്‍.റ്റി.സി ഡിപ്പോ...

പത്തനംതിട്ട കളക്ട്രേറ്റിന് സമീപം ഇലക്ട്രിക് പോസ്റ്റില്‍ തീപിടുത്തം : ഫയര്‍ ഫോഴ്സ് തീ അണച്ചു

0
പത്തനംതിട്ട : പത്തനംതിട്ട കളക്ട്രേറ്റിന് സമീപം ഇലക്ട്രിക് പോസ്റ്റില്‍ തീ പടര്‍ന്നുപിടിച്ചു....