ശക്തമായ മ​ഴ​യെ​ത്തു​ട​ര്‍​ന്ന് മാ​റ്റി​വെ​ച്ച പ്ല​സ് വ​ണ്‍ പ​രീ​ക്ഷ 26ന്

For full experience, Download our mobile application:
Get it on Google Play

തി​രു​വ​ന​ന്ത​പു​രം : ശക്തമായ മ​ഴ​യെ​ത്തു​ട​ര്‍​ന്ന് മാ​റ്റി​വവെച്ച പ്ല​സ് വ​ണ്‍ പ​രീ​ക്ഷ 26ന് ​ന​ട​ത്താ​ന്‍ വി​ദ്യാ​ഭ്യാ​സ​വ​കു​പ്പ് തീ​രു​മാ​നി​ച്ചു. ഈ ​മാ​സം 18ന് ​നി​ശ്ച​യി​ച്ചി​രു​ന്ന പ​രീ​ക്ഷ​യാ​യിരുന്നു മാ​റ്റി​വെ​ച്ച​ത്. മു​ന്‍​നി​ശ്ച​യി​ച്ച സ​മ​യ​ക്ര​മ​ത്തി​ല്‍ മാ​റ്റ​മു​ണ്ടാ​യി​രി​ക്കി​ല്ല. മ​ഴ തു​ട​രു​മെ​ന്ന മു​ന്ന​റി​യി​പ്പു​ണ്ടെ​ങ്കി​ലും ശ​ക്ത​മാ​യ മ​ഴ മാ​റി​നി​ല്‍​ക്കു​ന്ന സാ​ഹ​ച​ര്യ​മാ​ണ് നി​ല​വി​ല്‍ സം​സ്ഥാ​ന​ത്ത്. വ​രും ദി​വ​സ​ങ്ങ​ളി​ലും തീ​വ്ര​മ​ഴ​യ്ക്കു​ള്ള സാ​ധ്യ​ത സം​സ്ഥാ​ന​ത്തി​ല്ലെ​ന്നാ​ണ് വി​ല​യി​രു​ത്ത​ല്‍.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അലക്ഷ്യമായി പിന്നോട്ടോടിച്ച കാർ തട്ടി റോഡിൽ വീണ സ്കൂട്ടർ യാത്രികൻ ലോറി കയറി മരിച്ചു

0
തിരുവനന്തപുരം: കാർ തട്ടി റോഡിൽ വീണ യുവാവ് എതിർദിശയിൽ നിന്നുവന്ന ലോറിക്കടിയിൽപ്പെട്ട്...

പണം ഉണ്ടാക്കുക മാത്രമാണ് ബിജെപിയുടെ ലക്ഷ്യം ; ടിവികെ കേരള അധ്യക്ഷ സ്ഥാനം വാഗ്ദാനം...

0
കൊച്ചി: കേരളത്തിൽ സംസ്ഥാന അധ്യക്ഷ സ്ഥാനം ടിവികെ വാഗ്ദാനം ചെയ്തെന്ന് നടൻ...

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...