ഈ ​വ​ര്‍​ഷ​ത്തെ പ്ല​സ്ടു മോ​ഡ​ല്‍ പ​രീ​ക്ഷ മാ​ര്‍​ച്ച്‌ ഒ​ന്നി​ന് ആ​രം​ഭി​ക്കും ; ടൈം ​ടേ​ബി​ള്‍

For full experience, Download our mobile application:
Get it on Google Play

തി​രു​വ​ന​ന്ത​പു​രം: ഈ ​വ​ര്‍​ഷ​ത്തെ പ്ല​സ്ടു മോ​ഡ​ല്‍ പ​രീ​ക്ഷ മാ​ര്‍​ച്ച്‌ ഒ​ന്നി​ന് ആ​രം​ഭി​ക്കും. രാ​വി​ലെ 9.30 നും ​ഉ​ച്ച​യ്ക്ക് 1.30നു​മാ​ണ് പ​രീ​ക്ഷ. മാ​ര്‍​ച്ച്‌ അ​ഞ്ച് വ​രെ ന​ട​ക്കു​ന്ന പ​രീ​ക്ഷ​യ്ക്ക് ര​ണ്ട് മ​ണി​ക്കൂ​റും 50 മി​നി​റ്റു​മാ​ണ് സ​മ​യം അ​നു​വ​ദി​ച്ചി​ട്ടു​ള്ള​ത്. ഇ​തി​ല്‍ 20 മി​നി​ട്ട് കൂ​ള്‍ ഓ​ഫ് ടൈം ​ആ​ണ്.

പ​രീ​ക്ഷാ ടൈം ​ടേ​ബി​ള്‍

മാ​ര്‍​ച്ച്‌ ഒ​ന്ന്- രാ​വി​ലെ 9.30: ബ​യോ​ള​ജി, ഇ​ല​ക്‌ട്രോ​ണി​ക്സ്, പൊ​ളി​റ്റി​ക്ക​ല്‍ സ​യ​ന്‍​സ്, ക​മ്ബ്യൂ​ട്ട​ര്‍ ആ​പ്ലി​ക്കേ​ഷ​ന്‍, സം​സ്‌​കൃ​ത സാ​ഹി​ത്യം, ഇം​ഗ്ലീ​ഷ് ലി​റ്റ​റേ​ച്ച​ര്‍.
ഉ​ച്ച​യ്ക്ക് 1.30- പാ​ര്‍​ട്ട്‌ 3 ലാം​ഗ്വേ​ജ​സ്, ക​മ്ബ്യൂ​ട്ട​ര്‍ സ​യ​ന്‍​സ്.
മാ​ര്‍​ച്ച്‌ ര​ണ്ട്- രാ​വി​ലെ 9.30: കെ​മി​സ്ട്രി, ഹി​സ്റ്റ​റി, ഇ​സ്ലാ​മി​ക്‌ ഹി​സ്റ്റ​റി, ബി​സി​ന​സ്‌ സ്റ്റ​ഡീ​സ്, ക​മ്യൂ​ണി​ക്കേ​റ്റീ​വ് ഇം​ഗ്ലീ​ഷ്
ഉ​ച്ച​യ്ക്ക് 1.30 ഗ​ണി​തം, പാ​ര്‍​ട്ട്‌ 3 ലാം​ഗ്വേ​ജ​സ്, സം​സ്‌​കൃ​ത ശാ​സ്ത്രം, സൈ​ക്കോ​ള​ജി.

മാ​ര്‍​ച്ച്‌ മൂ​ന്ന്- രാ​വി​ലെ 9.30- ജ്യോ​ഗ്ര​ഫി, മ്യൂ​സി​ക്, സോ​ഷ്യ​ല്‍ വ​ര്‍​ക്ക്‌, ജി​യോ​ള​ജി, അ​കൗ​ണ്ട​ന്‍​സി.
ഉ​ച്ച​യ്ക്ക് 1.30 പാ​ര്‍​ട്ട്‌ 1. ഇം​ഗ്ലീ​ഷ്
മാ​ര്‍​ച്ച്‌ നാ​ല്- രാ​വി​ലെ 9.30 ഹോം ​സ​യ​ന്‍​സ്, ഗാ​ന്ധി​യ​ന്‍ സ്റ്റ​ഡീ​സ്, ഫി​ലോ​സ​ഫി, ജേ​ണ​ലി​സം, ക​മ്ബ്യൂ​ട്ട​ര്‍ സ​യ​ന്‍​സ്, സ്റ്റാ​റ്റി​സ്റ്റി​ക്സ്.
ഉ​ച്ച​യ്ക്ക് 1.30 ഫി​സി​ക്സ്, ഇ​ക്ക​ണോ​മി​ക്സ്.
മാ​ര്‍​ച്ച്‌ അ​ഞ്ച്- രാ​വി​ലെ 9.30 സോ​ഷ്യോ​ള​ജി, ആ​ന്ത്ര​പ്പോ​ള​ജി, ഇ​ല​ക്‌ട്രോ​ണി​ക്സ് സി​സ്റ്റം​സ്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഗൾഫ് കനത്ത ഭീതിയിൽ ; കുവൈത്തിൽ ആക്രമണവുമായി ഇറാൻ

0
കുവൈത്ത് സിറ്റി: വ്യോമാതിർത്തിയിലേക്ക് അതിക്രമിച്ചു കയറിയ ശത്രുക്കളുടെ മിസൈലുകളെ സൈന്യം നിലവിൽ...

മണി മ്യൂൾ അക്കൗണ്ടുകൾക്കെതിരെ ഹൈക്കോടതിയുടെ കടുത്ത നിലപാട്; ഹർജിക്കാരിക്കെതിരെ എഫ്‌ഐആർ

0
കൊച്ചി: മണി മ്യൂള്‍ അക്കൗണ്ടുകള്‍ക്ക് എതിരെ കര്‍ശനമായ നടപടി നിര്‍ദേശിച്ച് കേരള...

ഹോർമൂസ് വിവാദത്തിൽ ട്രംപിന്റെ പുതിയ നീക്കം; പ്രഖ്യാപനത്തിൽ നിന്ന് പിന്മാറി

0
വാഷിങ്ടൺ: ഹോർമുസ് കടലിടുക്കിലൂടെ കടന്നുപോകുന്ന ചരക്കുകപ്പലുകൾക്ക് 20 ശതമാനം 'റീഇംബഴ്‌സ്‌മെന്റ് ഫീസ്'...

പാലക്കാട് ഡി.എം.എഫ് നേതാക്കൾ വീണ്ടും സിപിഐഎമ്മിൽ; പി.കെ. ശശിക്ക് തിരിച്ചടി

0
പാലക്കാട്: പി കെ ശശിയുടെ നേതൃത്വത്തില്‍ രൂപീകരിച്ച ഡിഎംഎഫ് പാലക്കാട് മണ്ഡലം...