പ്ലസ്ടു വിദ്യാര്‍ഥിനി വീട്ടിലെ മുറിയില്‍ പൊള്ളലേറ്റ് മരിച്ച നിലയില്‍

For full experience, Download our mobile application:
Get it on Google Play

തിരൂർ : പറവണ്ണയിൽ പ്ലസ്ടു വിദ്യാർഥിനിയെ മണ്ണെണ്ണയൊഴിച്ച് തീപ്പൊള്ളലേറ്റ് മരിച്ചനിലയിൽ കണ്ടെത്തി. തിത്തീരത്തിന്റെ പുരക്കൽ ജുമാന ഫർഹിയയാണ് (17) തീപ്പൊള്ളലേറ്റ് മരിച്ചത്. വി.എച്ച്.എസ്.എസ്. പറവണ്ണയിലെ വി.എച്ച്.എസ്.സി. രണ്ടാം വർഷ വിദ്യാർഥിനിയാണ്. പറവണ്ണ സ്വദേശിയും വാക്കാട് മദ്രസാ അധ്യാപകനുമായ യഹിയയുടെയും താഹിറയുടെയും മകളാണ് ജുമാന ഫർഹിയ.

വെള്ളിയാഴ്ച വൈകീട്ടോടെയാണ് സംഭവം. വീട്ടിലെ മുറിയിൽ തീപ്പൊള്ളലേറ്റ് അവശനിലയിൽ കണ്ട ജുമാന ഫർഹിയയെ വീട്ടുകാരും പ്രദേശവാസികളും ചേർന്ന് തിരൂർ ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. ശനിയാഴ്ച പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മലപ്പുറത്ത് മുൻ കായിക അധ്യാപകൻ കുഴഞ്ഞു വീണ് മരിച്ചു ; സംഭവം മാരത്തൺ ഓട്ടത്തിനിടെ

0
മലപ്പുറം: മലപ്പുറത്ത് മുൻ കായിക അധ്യാപകൻ കുഴഞ്ഞു വീണ് മരിച്ചു....

സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ കെ രമ എംഎല്‍എ

0
കോഴിക്കോട് : സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ...

സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ

0
ആലപ്പുഴ : സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി...

ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം ; തീയണയ്ക്കാൻ ശ്രമം തുടരുന്നു

0
തൊടുപുഴ : ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം. തൊടുപുഴ...