നീതി മെഡിക്കല്‍ സ്റ്റോര്‍ ഉദ്ഘാടനം നവംബര്‍ എട്ടിന്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : പത്തനംതിട്ട ഗവണ്‍മെന്റ് എംപ്ലോയീസ് കോ – ഓപ്പറേറ്റീവ് ബാങ്കിന്റെ ചുമതലയില്‍ പുതുതായി ആരംഭിക്കുന്ന നീതി മെഡിക്കല്‍ സ്റ്റോറിന്റെ ഉദ്ഘാടനം നവംബര്‍ എട്ടിന് രാവിലെ 10.30 ന് പത്തനംതിട്ട ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഓമല്ലൂര്‍ ശങ്കരന്‍ നിര്‍വഹിക്കും. ജീവന്‍ രക്ഷാമരുന്നുകള്‍ 15 ശതമാനം മുതല്‍ 60 ശതമാനം വരെ വിലക്കുറവില്‍ ലഭ്യമാക്കും. പത്തനംതിട്ട ഗവണ്‍മെന്റ് എംപ്ലോയീസ് കോ – ഓപ്പറേറ്റീവ് ബാങ്കിന്റെ ആസ്ഥാനമന്ദിരത്തില്‍ സമത സൂപ്പര്‍ മാര്‍ക്കറ്റിനോട് ചേര്‍ന്നാണ് പുതിയ നീതി മെഡിക്കല്‍ സ്റ്റോര്‍ പ്രവര്‍ത്തനം ആരംഭിക്കുന്നത്.

പത്തനംതിട്ട നഗരസഭാ ചെയര്‍മാന്‍ അഡ്വ.ടി.സക്കീര്‍ ഹുസൈന്‍, ബാങ്ക് പ്രസിഡന്റ് പി.ബി മധു, എഫ്.എസ്.ഇ.ടി.ഒ ജനറല്‍ സെക്രട്ടറി എം.എ അജിത് കുമാര്‍, ജില്ലാ ജോയിന്റ് രജിട്രാര്‍ എം.ജി പ്രമീള, കോഴഞ്ചേരി അസി.രജിസ്ട്രാര്‍ ഡി.ശ്യാംകുമാര്‍, കെ.ജി.ഒ.എ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എ.എസ് സുമ, കെ.എസ്.ടി.എ ജില്ലാ സെക്രട്ടറി രാജേഷ് എസ് വള്ളിക്കോട്, ബാങ്ക് സെക്രട്ടറി കെ.അനില്‍, വൈസ് പ്രസിഡന്റ് ഹബീബ് മുഹമ്മദ്, ഭരണസമിതി അംഗം എന്‍.ഡി വത്സല തുടങ്ങിയവര്‍ പങ്കെടുക്കും.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

താമരശ്ശേരി ചുരത്തിൽ എട്ടാം വളവിന് സമീപം വിള്ളൽ

0
കോഴിക്കോട്: താമരശ്ശേരി ചുരത്തിൽ എട്ടാം വളവിന് സമീപം വിള്ളൽ രൂപപ്പെട്ടു. ദേശിയ...

ജഡ്ജിക്ക് ബോധമില്ലെന്ന പരാമര്‍ശത്തില്‍ കോണ്‍ഗ്രസ് നേതാവ് കെ.സുധാകരനെതിരായ കോടതിയലക്ഷ്യ നടപടികള്‍ അവസാനിപ്പിച്ചു

0
കൊച്ചി: ജഡ്ജിക്ക് ബോധമില്ലെന്ന പരാമര്‍ശത്തില്‍ കോണ്‍ഗ്രസ് നേതാവ് കെ. സുധാകരനെതിരായ കോടതിയലക്ഷ്യ...

കേരളത്തിലേക്കുള്ള ട്രെയിനുകൾ വഴിതിരിച്ചുവിടുന്നുവെന്ന് അറിയിച്ച് റെയിൽവേ

0
ഡൽഹി: മഹാരാഷ്ട്ര, ഗുജറാത്ത് സംസ്ഥാനങ്ങളിൽ പെയ്യുന്ന കനത്ത മഴയെത്തുടർന്ന് പശ്ചിമ റെയിൽവേ പാതയിൽ...

സംസ്ഥാനത്ത് ശക്തമായ മഴ ; 12 ജില്ലകളിലും കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മഴ മുന്നറിയിപ്പ്

0
തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്നു. 12 ജില്ലകളിലും കേന്ദ്ര കാലാവസ്ഥ...