ജ്യേഷ്ഠസഹോദരന്റെ വിദ്യാര്‍ത്ഥിനികളായ മക്കളെ പീഡിപ്പിച്ച കേസില്‍ സഹോദരങ്ങളെ തിരുവല്ലം പോലീസ് അറസ്റ്റുചെയ്തു

For full experience, Download our mobile application:
Get it on Google Play

കോവളം: ജ്യേഷ്ഠസഹോദരന്റെ വിദ്യാര്‍ത്ഥിനികളായ മക്കളെ പീഡിപ്പിച്ച കേസില്‍ സഹോദരങ്ങളെ തിരുവല്ലം പോലീസ് അറസ്റ്റുചെയ്തു. പാച്ചല്ലൂര്‍ മുസ്ലിംപളളിക്ക് സമീപം താമസിക്കുന്ന നൗഷാദ്(34),നവാസ്(34) എന്നിവരാണ് അറസ്റ്റിലായത്. ഇവരുടെ ജ്യേഷ്ഠന്റെ ഭാര്യയുടെ പരാതിയെ തുടര്‍ന്നാണ് തിരുവല്ലം പോലീസ് കേസെടുത്തത്.

ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച സമയം മുതല്‍ ഇവര്‍ 10 ഉം അഞ്ചര വയസുമുളള കുട്ടികളെ പീഡിപ്പിക്കുകയായിരുന്നു. കുട്ടികള്‍ അമ്മയെ അറിയിച്ചതിനെ തുടര്‍ന്നാണ് പരാതി നല്‍കിയത്. കേസിലെ പ്രതികളായ ഇരുവരും വിവാഹിതരാണ്. പാച്ചല്ലൂരില്‍ വെല്‍ഡിംഗ് വര്‍ക്ക്‌ഷോപ്പും കടയും നടത്തുകയാണ് ഇവര്‍. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡുചെയ്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്വകാര്യ സ്ഥാപനത്തിന്റെ ഓണാഘോഷ പരിപാടിയിൽ ആംബുലൻസ് ദുരുപയോഗം ചെയ്തെന്ന് പരാതി

0
പാലക്കാട് : പാലക്കാട്ടെ ഒരു സ്വകാര്യ സ്ഥാപനത്തിന്റെ ഓണാഘോഷ...

എളയാവൂരില്‍ ദേശീയപാത സംരക്ഷണഭിത്തി ഇടിഞ്ഞു

0
കണ്ണൂര്‍: കണ്ണൂര്‍ കോര്‍പറേഷന്‍ പരിധിയിലെ എളയാവൂരില്‍ ദേശീയപാത 66 ന്റെ...

ഹോം സ്റ്റേയിൽ എട്ടാം ക്ലാസുകാരി കൂട്ടമാനഭംഗത്തിനിരയായി ; അഞ്ച് പേർ പിടിയിൽ

0
ഗുവാഹത്തി: അസമിലെ കാംരൂപ് ജില്ലയിൽ എട്ടാം ക്ലാസ് വിദ്യാർത്ഥിനിയായ പെൺകുട്ടി ഗുവാഹത്തിയിലെ...

അടുത്ത 5 വര്‍ഷത്തെ നിരക്ക് പരിഷ്കരണത്തിനുള്ള കരട് ഇറക്കി വൈദ്യുതി റഗുലേറ്ററി കമ്മീഷൻ

0
തിരുവനന്തപുരം: പകൽ സമയത്ത് കുറഞ്ഞ നിരക്ക് കൂടുതൽ ഉപഭോക്താക്കള്‍ക്ക് ഏര്‍പ്പെടുത്താൻ അടക്കമുള്ള...