പോക്സോ കേസില്‍ വയോധികന് അഞ്ചുവര്‍ഷം തടവും ലക്ഷം രൂപ പിഴയും

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ : പോക്സോ കേസില്‍ വയോധികന് അഞ്ചുവര്‍ഷം തടവും ലക്ഷം രൂപ പിഴയും. ആലപ്പുഴ തൈപ്പറമ്പില്‍ വീട്ടില്‍ ബാബു എന്ന ജോണി (63) നെയാണ് ശിക്ഷിച്ചത്. നോര്‍ത്ത് പോലീസ് 2014 ല്‍ രജിസ്റ്റര്‍ചെയ്ത കേസിലാണ് ആലപ്പുഴ സ്പെഷ്യല്‍ കോടതി ജഡ്ജി എ.ഇജാസിന്‍റെ വിധി. എട്ടുവയസ്സുകാരിയോടു ലൈംഗികാതിക്രമം നടത്തിയെന്നായിരുന്നു കേസ്. പിഴത്തുക കുട്ടിക്കു നല്‍കാനും ഉത്തരവായി. തുക ഒടുക്കിയില്ലെങ്കില്‍ ആറുമാസം കൂടി തടവനുഭവിക്കണം. കുട്ടിക്കു നിയമപരമായ നഷ്ടപരിഹാരത്തുകയ്ക്ക് സര്‍ക്കാരിനോടു ശുപാര്‍ശ ചെയ്തിട്ടുമുണ്ട്. പ്രോസിക്യൂഷനു വേണ്ടി സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ എസ്.സീമ ഹാജരായി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാജ്യം നിങ്ങൾക്ക് മാപ്പ് നൽകില്ലെന്ന് സോണിയയോട് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ

0
ന്യൂഡൽഹി: വന്ദേമാതരം ആലാപന വിവാദത്തിൽ പ്രതികരണവുമായി അമിത് ഷാ. രാജ്യം നിങ്ങൾക്ക്...

വന്ദേമാതരം ആലാപന വിവാദത്തിൽ സോണിയ ഗാന്ധിക്കെതിരെ പോലീസിൽ പരാതി

0
മംഗളൂരു: വന്ദേമാതരം ആലാപന വിവാദത്തിൽ സോണിയ ഗാന്ധിക്കെതിരെ പോലീസിൽ പരാതി. മംഗലുരുവിലെ...

ടോൾ ബൂത്ത് ഒഴിവാക്കി അപരിചിതമായ ചെറിയ റോഡിലൂടെ പോയ കാർ രാത്രി പുഴയിലേക്കു വീണു

0
കോഴിക്കോട്: പന്തീരാങ്കാവിൽ ദേശീയപാത ടോൾ ബൂത്ത് ഒഴിവാക്കി അപരിചിതമായ ചെറിയ റോഡിലൂടെ...

യുഡിഎഫ് സർക്കാർ അധികാരത്തിൽ വന്നതിനുശേഷം സംസ്ഥാനത്തെ സർക്കാർ ആശുപത്രികൾ വലിയ ദുരിതത്തിലാണെന്ന് പി. എ....

0
കോഴിക്കോട്: യുഡിഎഫ് സർക്കാർ അധികാരത്തിൽ വന്നതിനുശേഷം സംസ്ഥാനത്തെ സർക്കാർ ആശുപത്രികൾ വലിയ...