കോ​വി​ഡ് കെ​യ​ര്‍ സെ​ന്‍റ​റി​ല്‍ പോ​ക്സോ കേ​സി​ലെ പ്ര​തിയെ​ തൂ​ങ്ങി​മ​രി​ച്ച നിലയില്‍

For full experience, Download our mobile application:
Get it on Google Play

ഇ​ടു​ക്കി: കോ​വി​ഡ് കെ​യ​ര്‍ സെ​ന്‍റ​റി​ല്‍ പോ​ക്സോ കേ​സി​ലെ പ്ര​തിയെ​ തൂ​ങ്ങി​മ​രി​ച്ച നിലിയില്‍ കണ്ടെത്തി. കു​മ​ളി സ്വ​ദേ​ശി ബി​നോ​യ് (46) യെയാണ് തൂ​ങ്ങി​മ​രി​ച്ച‌ നിലയില്‍ കണ്ടെത്തിയത്. റാണിഗിരി ആശുപത്രിയിലാണ് സംഭവം. ശുചിമുറിയില്‍ തൂങ്ങി മരിച്ച നിലയിലാണ് ബിനോയിയെ കണ്ടെത്തിയത്. ഈ ​മാ​സം 23-നാ​ണ് ഇ​യാ​ളെ കോ​വി​ഡ് കെ​യ​ര്‍ സെ​ന്‍റ​റി​ല്‍ പ്ര​വേ​ശി​പ്പി​ച്ച​ത്. 13 വ​യ​സു​കാ​രി​യെ പീ​ഡി​പ്പി​ച്ച്‌ കേ​സി​ലെ പ്ര​തി​യാ​ണ് ബി​നോ​യ്. സം​ഭ​വ​ത്തെ​ക്കു​റി​ച്ച്‌ പോ​ലീ​സ് അ​ന്വേ​ഷ​ണം നടത്തുകയാണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇറാന്റെ അടിസ്ഥാന സൗകര്യങ്ങൾ ആക്രമിച്ചാൽ തിരിച്ചടി യുഎസ് ഊർജ്ജ കേന്ദ്രങ്ങൾക്ക് ; മുന്നറിയിപ്പുമായി ഐആർജിസി

0
തെഹ്റാൻ: ഇറാന്റെ അടിസ്ഥാന സൗകര്യങ്ങൾക്ക് നേരെ ആക്രമണമുണ്ടായാൽ, അമേരിക്കയുടെ പ്രധാന ഊർജ്ജ...

‘എന്റെ മകനെ വധിക്കാൻ ഇറാൻ പദ്ധതിയിട്ടു, വിശ്വസിക്കാൻ കഴിയുന്നില്ല’ ; വെളിപ്പെടുത്തലുമായി നെതന്യാഹു

0
ജറുസലേം : തന്റെ മകനെ വധിക്കാൻ ഇറാൻ ശ്രമിച്ചതായി വെളിപ്പെടുത്തി ഇസ്രയേൽ...

കരുവാറ്റ കൊലപാതക കേസ് : തുടർനടപടികളിൽ സുപ്രീംകോടതി നിരീക്ഷണം ; കുട്ടികളെ കൗൺസലിങ്ങിനു വിധേയരാക്കാൻ...

0
ചേർത്തല : കരുവാറ്റയിൽ വയോധികൻ കൊല്ലപ്പെട്ട കേസിന്റെ തുടർനടപടികളിൽ സുപ്രീംകോടതിയുടെ നിരീക്ഷണം....

നിജ്ജർ വധം : ‘പ്രവൃത്തികളുടെ ഫലം അനുഭവിക്കണം’ ; ഉത്തരവാദിത്തം ഏറ്റെടുത്ത് ഗോൾഡി...

0
ഒട്ടാവ : ഖലിസ്താൻ വിഘടനവാദി നേതാവ് ഹർദീപ് സിങ് നിജ്ജറിന്റെ കൊലപാതകത്തിനുപിന്നിൽ...