പോക്സോ കേസില്‍ യുവാവ് അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

കുന്നിക്കോട് : പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ യുവാവിനെ കുന്നിക്കോട് പോലീസ് അറസ്റ്റ് ചെയ്തു. തലവൂര്‍ പന്തപ്ലാവില്‍ പടിഞ്ഞാറ്റതില്‍ അനന്തു (25) ആണ് അറസ്റ്റിലായത്. പെണ്‍കുട്ടിയുടെ സഹോദരിയോടൊപ്പം പഠിച്ച അനന്തു അവരുടെ വീട്ടില്‍ താമസിച്ച്‌ വരികയായിരുന്നു.

പെണ്‍കുട്ടിയുടെ അമ്മ വിദേശത്ത് ജോലി ചെയ്യുന്നതിനാല്‍ മുത്തശ്ശിയുടെ സംരക്ഷണത്തിലാണ് കഴിയുന്നത്. കുന്നിക്കോട് എസ്.എച്ച്‌.ഒ എം.അന്‍വറിന്റെ നേതൃത്വത്തില്‍ എസ്.ഐ ജോയി, എ.എസ്.ഐ ലാലു, എസ്.സി.പി.ഒ അഭിലാഷ് എന്നിവരാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഉടമസ്ഥർ വീട്ടിലില്ലാത്ത സമയത്ത് സ്വർണവും പണവും അപഹരിച്ചു ; യുവാവ് അറസ്റ്റിൽ

0
കൊല്ലം: ഉടമസ്ഥർ വീട്ടിലില്ലാത്ത സമയത്ത് ആരുമറിയാതെ അകത്തു കയറി താമസിച്ച യുവാവ്...

ഷൂട്ടിംഗ് വാന്‍ നിയന്ത്രണം വിട്ടു മറിഞ്ഞു ; ഡ്രൈവര്‍ക്ക് പരിക്ക്

0
അതിരപ്പിള്ളി: തൃശൂര്‍ ആനമല റോഡില്‍ ഷൂട്ടിംഗ് വാന്‍ നിയന്ത്രണം വിട്ടു മറിഞ്ഞു....

കണ്ണൂരിൽ ആൺസുഹൃത്തിന്‍റെ മർദനത്തിൽ മനംനൊന്ത് പെൺകുട്ടി ജീവനൊടുക്കി

0
പാനൂർ: കണ്ണൂർ പാനൂരിൽ ആത്മഹത്യയ്ക്കു ശ്രമിച്ച പെൺകുട്ടി ചികിത്സയിലിരിക്കെ മരിച്ചു. കഴിഞ്ഞ...

അമേരിക്ക ഇറാൻ സമാധാന കരാറിനോട് തനിക്ക് പൂർണ സമ്മതം ഉണ്ടായിരുന്നില്ലെന്ന് പരമോന്നത നേതാവ് മൊജ്തബ...

0
ടെഹ്റാൻ: അമേരിക്ക ഇറാൻ സമാധാന കരാറിനോട് തനിക്ക് പൂർണ സമ്മതം ഉണ്ടായിരുന്നില്ലെന്ന്...