പോലീസ് നിയമഭേദഗതി ; ഗവര്‍ണര്‍ക്ക് വിശദീകരണം തേടാം , സര്‍ക്കാരിന് കടമ്പകള്‍ ബാക്കി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : വിമര്‍ശനങ്ങളുയര്‍ന്നതോടെ പോലീസ് നിയമഭേദഗതി പിന്‍വലിക്കാനുള്ള രാഷ്ട്രീയ തീരുമാനം കേരള സര്‍ക്കാര്‍ എടുത്തെങ്കിലും നിയമപരമായ നടപടിക്രമങ്ങള്‍ ബാക്കി. അനുച്ഛേദം 203 രണ്ട് പ്രകാരം നിയമസഭ തുടങ്ങുന്നത് മുതല്‍ ആറാഴ്ച വരെ ഗവര്‍ണര്‍ ഒപ്പിട്ട ഓര്‍ഡിനന്‍സിന് നിയമപ്രാബല്യമുണ്ട്. ആറാഴ്ചകള്‍ക്കുള്ളില്‍ ബില്‍ കൊണ്ടുവന്ന് നിയമമാക്കിയില്ലെങ്കില്‍ ഓര്‍ഡിനന്‍സ് റദ്ദാകും. അല്ലെങ്കില്‍ ഓര്‍ഡിനന്‍സ് അംഗീകരിക്കേണ്ടതില്ലെന്ന് പ്രമേയം അവരതിപ്പിച്ച് നിയമസഭയില്‍ പാസാക്കാം. ഫെബ്രുവരിയിലെ ഇനി നിയമസഭ ഉണ്ടാകൂ എന്നതാണ് ശ്രദ്ധേയം.

അതേസമയം മന്ത്രിസഭയുടെ ശുപാര്‍ശ പ്രകാരം ഗവര്‍ണര്‍ക്ക് ഓര്‍ഡിനന്‍സ് പിന്‍വലിച്ചുകൊണ്ട് ഉത്തരവിറക്കാം. സര്‍ക്കാരിന് മുന്നിലുള്ള പ്രായോഗികമായ ഏക മാര്‍ഗം ഇതാണ്. മാധ്യമങ്ങള്‍ക്ക് മേല്‍ നിയന്ത്രണമേര്‍പ്പെടുത്തുന്ന ഓര്‍ഡിനന്‍സിനോട് ഗവര്‍ണര്‍ക്ക് യോജിപ്പുണ്ടായിരുന്നില്ല. ഒരുമാസം പിടിച്ചുവച്ച ശേഷമാണ് ഗവര്‍ണര്‍ ഓര്‍ഡിനന്‍സില്‍ ഒപ്പിട്ടത്. രണ്ടു ദിവസത്തിനകം ഓര്‍ഡിനന്‍സ് പിന്‍വലിച്ചത് എന്തിനാണെന്ന് ഗവര്‍ണര്‍ക്ക് ഇനി സര്‍ക്കാരിനോട് വിശീകരണം തേടാം. അങ്ങനെ വന്നാല്‍ സര്‍ക്കാര്‍ വിശദീകരണം നല്‍കേണ്ടി വരും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...