പത്തനംതിട്ട : ലോക കാന്‍സര്‍ ദിനാചരണത്തോടനുബന്ധിച്ച് വെച്ചൂച്ചിറ ജനമൈത്രി പോലീസിന്റെ നേതൃത്വത്തില്‍ കാന്‍സര്‍ രോഗികളെ സന്ദര്‍ശിക്കുകയും ആശ്വാസമെത്തിക്കുകയും ചെയ്തു. കാന്‍സര്‍ രോഗബാധിതനുള്ള ഒരു നിർധന കുടുംബത്തിന് ധനസഹായവം നല്‍കി. വെച്ചൂച്ചിറ പോലീസ് ഇന്‍സ്പെക്ടര്‍ ജര്‍ലിന്‍ വി സ്കറിയയുടെ നേതൃത്വത്തിലാണ് ധനസഹായം എത്തിച്ചത്. ബീറ്റ് ഓഫീസര്‍ ശ്യാം കുമാറും ഒപ്പമുണ്ടായിരുന്നു.
കാന്‍സര്‍ ദിനത്തില്‍ സഹായവമായി പോലീസ്
- Advertisment -
Recent News
- Advertisment -
Advertisment