രമേശ്‌ ചെന്നിത്തലയെയും ഡോ. എം കെ മുനീറിനെയും ഫെയിസ് ബുക്കിലൂടെ അപമാനിച്ചു ; റ്റി 21 എന്ന പേജിനെതിരേ പരാതി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട: ഫെയിസ്ബുക്കിലെ കമ്യൂണിറ്റി പേജായ റ്റി 21 ൽ കൂടി പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തലയെയും ഡോ: എം കെ മുനീറിനെയും  അധിക്ഷേപിച്ചതിനെതിരെ പത്തനംതിട്ട പോലീസില്‍ പരാതി.

സർക്കാരിന്റെ കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളെ പിന്നിൽ നിന്നും കുത്തുന്നു എന്ന് കളവായി പ്രചരിപ്പിച്ച്  പ്രതിപക്ഷ നേതാക്കളെ സമൂഹ മദ്ധ്യത്തിൽ അവഹേളിക്കുകയും അപമാനിക്കുകയും ചെയ്ത T 21 എന്ന കമ്യൂണിറ്റി പേജിനെതിരെയും അതിന്റെ അഡ്‌ മിന്‍മാര്‍ക്കെതിരെയും  സത്വരമായ നിയമ നടപടികൾ സ്വീകരികണമെന്ന് പരാതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കേരളാ ലോയേഴ്സ് ഫോറം സംസ്ഥാന സെക്രട്ടി അഡ്വ: പി എ ഹൻസലാഹ് മുഹമ്മദ്,  രാജീവ് യൂത്ത് ഫൗണ്ടേഷൻ ജില്ലാ ചെയർമാൻ നഹാസ് പത്തനംതിട്ട എന്നിവരാണ് പരാതി നല്‍കിയിരിക്കുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആറുവരിപ്പാതയിൽ ഒരു സ്ഥലത്തും വാഹനം നിർത്തിയിടാനുള്ള അനുമതിയില്ലെന്ന് മോട്ടോര്‍ വാഹന വകുപ്പ്

0
തിരുവനന്തപുരം: ആറുവരിപ്പാതയിൽ ഒരു സ്ഥലത്തും വാഹനം നിർത്തിയിടാനുള്ള അനുമതിയില്ലെന്ന് മോട്ടോര്‍ വാഹന...

വടക്കുകിഴക്കൻ ഡൽഹിയിൽ അയൽക്കാരിക്ക് നേരെ വെടിയുതിർത്ത ശേഷം യുവാവ് ജീവനൊടുക്കി

0
ഡൽഹി: വടക്കുകിഴക്കൻ ഡൽഹിയിൽ അയൽക്കാരിക്ക് നേരെ വെടിയുതിർത്ത ശേഷം യുവാവ് ജീവനൊടുക്കി....

ചൈനയുമായുള്ള കേന്ദ്ര സർക്കാർ ചർച്ചകളിൽ വിമർശനവുമായി കോൺഗ്രസ്

0
ഡൽഹി: ചൈനയുമായുള്ള കേന്ദ്ര സർക്കാർ ചർച്ചകളിൽ വിമർശനവുമായി കോൺഗ്രസ്. ലഡാക്കിലും അരുണാചൽ...

മോദി ഒരുക്കിയ അത്താഴവിരുന്നിൽ പങ്കെടുക്കാതെ ചൈനീസ് പ്രസിഡന്റ്

0
ന്യൂഡൽഹി: ബ്രിക്സ് ഉച്ചകോടിയുടെ ഭാ​ഗമായി പ്രധാനമന്ത്രി നരേന്ദ്രമോദി ഒരുക്കിയ അത്താഴവിരുന്നിൽനിന്ന്...