ഭക്ഷ്യ ധാന്യ കിറ്റുകളുമായി കേരള ഹോട്ടൽ ആൻഡ് റെസ്റ്റോറന്റ് അസ്സോസിയേഷൻ

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കേരള ഹോട്ടൽ ആൻഡ് റെസ്റ്റോറന്റ് അസ്സോസിയേഷൻ പത്തനംതിട്ട യൂണിറ്റ് കമ്മറ്റിയുടെ നേതൃത്വത്തിൽ ഭക്ഷ്യ ധാന്യ കിറ്റുകൾ നല്‍കി. പത്തനംതിട്ട ജന മൈത്രീ പോലീസ് മുഖേന അർഹരായ ആളുകൾക്ക് ഭക്ഷ്യ ധന്യ കിറ്റുകൾ എത്തിച്ചു നൽകുകയാണ് ചെയ്യുക .

അസോസിയേഷന്‍ ഭാരവാഹികളായ ശശി ഐസക് , സജി ഡയാന, നവാസ് തനിമ,  പോൾസൺ വിളവിനാൽ, സുധി സുരേന്ദ്രൻ എന്നിവരുടെ നേതൃത്വത്തിൽ പത്തനംതിട്ട സർക്കിൾ ഇൻസ്‌പെക്ടർക്ക്  കിറ്റുകൾ കൈമാറി . കഴിഞ്ഞ ദിവസം 1000 ബോട്ടിൽ കുടിവെള്ളം വിതരണം ചെയ്തിരുന്നു. തുടര്‍ന്ന്  രണ്ടാം ഘട്ട പ്രവർത്തനമായാണ് കിറ്റുകള്‍ വിതരണം ചെയ്തത്. ലോക്ക് ഡൌണ്‍ തുടരുന്ന സാഹചര്യത്തില്‍ കൂടുതല്‍ പ്രവര്‍ത്തനങ്ങളുമായി  കേരള ഹോട്ടൽ ആൻഡ് റെസ്റ്റോറന്റ് അസ്സോസിയേഷൻ നാടിനൊപ്പം ഉണ്ടാകുമെന്ന് ഭാരവാഹികള്‍ പറഞ്ഞു.

 

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കോൾ സെന്റർ മാതൃകയിൽ സമൂഹ മാധ്യമങ്ങളിലൂടെ അനധികൃത ലോട്ടറി വിൽപ്പന ; ഇരുപതോളം വനിതകൾക്കെതിരെ...

0
പാലക്കാട്: കോൾ സെന്റർ മാതൃകയിൽ സമൂഹ മാധ്യമങ്ങളിലൂടെ അനധികൃത ലോട്ടറി വിൽപ്പന...

സംസ്ഥാനത്തെ ബോര്‍ഡ്, കോര്‍പ്പറേഷന്‍ പദവികളിലേക്കുള്ള നിയമനത്തില്‍ യുഡിഎഫ് ഘടകകക്ഷി നേതാക്കളുമായുള്ള ഉഭയകക്ഷി ചര്‍ച്ച ഉടന്‍...

0
തിരുവനന്തപുരം: സംസ്ഥാനത്തെ ബോര്‍ഡ്, കോര്‍പ്പറേഷന്‍ പദവികളിലേക്കുള്ള നിയമനത്തില്‍ യുഡിഎഫ് ഘടകകക്ഷി നേതാക്കളുമായുള്ള...

സമുന്നതി ഫുട്ബോൾ പരിശീലന സമാപനസമ്മേളനം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കെ.പി.മുകുന്ദൻ ഉദ്ഘാടനം ചെയ്തു

0
പത്തനംതിട്ട : കുടുംബശ്രീ ജില്ലാ മിഷൻ ഇലന്തൂർ ഗ്രാമപഞ്ചായത്തുമായി സഹകരിച്ച്...

അൽഖ്വയ്ദയുടെ തീവ്രവാദ ആശയങ്ങൾ പ്രചരിപ്പിച്ചെന്നാരോപിച്ച് 19 കാരനെ ഉത്തർപ്രദേശ് എടിഎസ് അറസ്റ്റ് ചെയ്തു

0
ലഖ്നൗ: അൽഖ്വയ്ദയുടെ തീവ്രവാദ ആശയങ്ങൾ പ്രചരിപ്പിച്ചെന്നാരോപിച്ച് 19 കാരനെ ഉത്തർപ്രദേശ് എടിഎസ്...