ലോക്ക്ഡൗണ്‍ – കോട്ടയം ജില്ലയിലെ ഇളവുകള്‍ പിന്‍വലിച്ചു ; നാളെ മുതല്‍ കര്‍ശന നിയന്ത്രണങ്ങള്‍

For full experience, Download our mobile application:
Get it on Google Play

കോട്ടയം: ജില്ലയില്‍ നാളെ മുതല്‍ ലോക്ക്ഡൗണ്‍ നിയന്ത്രണത്തില്‍ ഇളവില്ല. മന്ത്രിതല അവലോകനയോഗത്തിന് ശേഷം മാത്രമായിരിക്കും ഇളവുകള്‍ സംബന്ധിച്ച കാര്യത്തില്‍ തീരുമാനമുണ്ടാകുക. സംസ്ഥാനത്ത് പുതുതായി ഉള്‍പ്പെടുത്തിയ മൂന്ന് ഹോട്ട്‌ സ്‌പോട്ടുകളില്‍ ഒന്ന് കോട്ടയം ജില്ലയിലെ മണര്‍കാടാണ്. കൂടാതെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കും മറ്റുള്ളവര്‍ക്കും കോവിഡ് സ്ഥിരീകരിച്ചതോടെയാണ് നിയന്ത്രണങ്ങള്‍ കടുപ്പിക്കാന്‍ ജില്ലാ ഭരണകൂടം തീരുമാനിച്ചത്.

ഇതോടെ ലോക്ക്ഡൗണില്‍ അനുവദിച്ച ഇളവുകള്‍ നാളെ മുതല്‍ കോട്ടയംകാര്‍ക്ക് ലഭിക്കില്ല. അവശ്യ സര്‍വീസുകള്‍ക്ക് മാത്രമെ അനുമതിയുണ്ടാകൂ. തലയോലപ്പറമ്പ് , അയമനം, വെള്ളൂര്‍, കിടങ്ങൂര്‍, മണര്‍കാട് പഞ്ചായത്തുകളെ ഹോട്ട്‌ സ്‌പോട്ടുകളില്‍ ഉള്‍പ്പെടുത്തി. നഗരസഭകളിലെ ചിലവാര്‍ഡുകളും അതിതീവ്രമേഖലയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....

പ്രധാന വകുപ്പുകളിൽ ലക്ഷക്കണക്കിന് ഒഴിവുകൾ; കേന്ദ്ര സർക്കാരിന്റെ സിവിലിയൻ വിഭാഗങ്ങളിലെ തസ്തിക വിവരങ്ങൾ പുറത്ത്

0
ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ സിവിലിയന്‍ വിഭാഗങ്ങളില്‍ 8.23 ലക്ഷത്തിലധികം അനുവദിക്കപ്പെട്ട തസ്തികകള്‍ ഒഴിഞ്ഞുകിടക്കുന്നു...