മലപ്പുറത്ത് എംഎസ്പി ക്യാംപിലെ പോലീസുകാരനെ കാണാതായി

For full experience, Download our mobile application:
Get it on Google Play

മലപ്പുറം : മലപ്പുറത്ത് എംഎസ്പി ക്യാംപിലെ പോലീസുകാരനെ കാണാതായി. അരീക്കോട് സ്‌പെഷ്യല്‍ ഓപ്പറേറ്റിംഗ് ഗ്രൂപ്പ് ക്യാംപിലെ മുബഷിറിനെയാണ് കാണാതായത്. വടകര സ്വദേശിയാണ്. ക്യാംപില്‍ ഉയര്‍ന്ന ഉദ്യോഗസ്ഥരുടെ പീഡനം താങ്ങാനാവുന്നില്ലെന്ന് കത്തെഴുതി വെച്ചാണ് മുബഷീര്‍ അപ്രത്യക്ഷനായത്. ഒരു പോലീസുകാരന്റെ നിസ്സഹായത എന്ന പേരിലാണ് കത്തെഴുതിയത്. പോവുകയാണ് ഞാന്‍ നിസ്സഹായനായി. സങ്കടമില്ല,പരിഭവമില്ല.

ഞാനോടെ തീരണം ഇത്. .ഇനിയൊരാള്‍ക്ക് ഇങ്ങനെ സംഭവിക്കാന്‍ പാടില്ലെന്നും കത്തില്‍ പറയുന്നുണ്ട്. ഇന്നലെ സ്വന്തം ബുള്ളറ്റിലാണ് ഇയാള്‍ പോയിരിക്കുന്നത്. ഇയാള്‍ എവിടെയാണെന്നതിന് ഒരു സൂചനയുമില്ല, സഞ്ചരിച്ച വാഹനത്തെപ്പറ്റിയും വിവരം ലഭിച്ചിട്ടില്ല. അരീക്കോട് പോലീസ് അന്വേഷണം തുടരുന്നു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

​’അൻസിബ ലക്ഷത്തിൽ ഒരാൾ, ആ അപൂർവ്വ കഴിവ് സമൂഹത്തിന് ആവശ്യമാണ്’; പ്രശംസയുമായി മാലാ പാർവതി

0
കൊച്ചി: താരസംഘടന അമ്മയിലേക്ക് ഇനി മത്സരിക്കില്ലെന്ന അന്‍സിബയുടെ പ്രഖ്യാപനത്തില്‍ പ്രതികരണവുമായി മാല...

​പനിപ്പേടിയിൽ കേരളം: ഡെങ്കിപ്പനി ബാധിച്ച് ഒരു മരണം; എലിപ്പനിയും ഷിഗെല്ലയും പടരുന്നു, സംസ്ഥാനത്ത് അതീവ...

0
തിരുവനന്തപുരം : മഴ കനത്തതോടെ കേരളം കടുത്ത ആരോഗ്യപ്രതിസന്ധിയിലേക്ക്. ഡെങ്കിപ്പനി ബാധിച്ച്...

​’ഇറാനെതിരെയുള്ള യുദ്ധത്തിൽ ഇസ്രായേൽ തനിച്ചു പോരാടണം’; അമേരിക്കയെ അമിതമായി ആശ്രയിക്കേണ്ടെന്ന് ബെന്യാമിൻ നെതന്യാഹു

0
ടെല്‍അവീവ്: ഇറാനെതിരായ പോരാട്ടത്തില്‍ ഇനി മുതല്‍ യുഎസിനെ ആശ്രയിക്കരുതെന്ന് മുന്നറിയിപ്പ് നൽകി...

അത്തിക്കയം ജങ്ഷനിലെ വെള്ളക്കെട്ട് : ദുരിതമൊഴിയാതെ കാൽനടയാത്രക്കാരും വ്യാപാരികളും

0
അത്തിക്കയം: അത്തിക്കയം ജങ്ഷനിലെ രൂക്ഷമായ വെള്ളക്കെട്ട് യാത്രക്കാർക്കും വ്യാപാരികൾക്കും ഒരുപോലെ ദുരിതമാകുന്നു....