കൊല്ലത്ത് എല്‍.ഡി.എഫ് ചിഹ്നം പതിച്ച മാസ്കുമായി പ്രിസൈഡിംഗ് ഓഫീസര്‍ ബൂത്തിനുള്ളില്‍ ; പ്രതിഷേധവുമായി കോണ്‍ഗ്രസ്

For full experience, Download our mobile application:
Get it on Google Play

കൊല്ലം :  ചിഹ്നം പതിച്ച മാസ്‌ക്കുമായി പ്രിസൈഡിങ് ഓഫിസര്‍. അരിവാള്‍ ചുറ്റിക ചിഹ്നമുള്ള മാസ്‌ക്ക് ധരിച്ചാണ് എത്തിയത്. യു.ഡി.എഫ് കൊല്ലം പഞ്ചായത്തിന്റെ കൊറ്റങ്കര ഡിവിഷന്റെ പരിധിയില്‍ വരുന്ന ജോണ്‍സ് കാഷ്യു ഫാക്ടറി ഒന്നാം നമ്പര്‍ ബൂത്തിലെ പ്രിസൈഡിംഗ് ഓഫീസര്‍ ആണ് ഗുരുതരമായ ചട്ട ലംഘനം നടത്തിയത്. സംഭവം അന്വഷിക്കുമെന്ന് വരണാധികാരി അറിയിച്ചു.

അതിനിടെ ഇവര്‍ക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് യു.ഡി.എഫ് രംഗത്തെത്തി. കടുത്ത ചട്ടലംഘനമാണ് നടന്നിരിക്കുമെന്ന് യു.ഡി.എഫ് പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടി. ഇത് സംബന്ധിച്ച്‌ പരാതി നല്‍കുമെന്ന് കോണ്‍ഗ്രസ് നേതാവ് ബിന്ദു കൃഷ്ണ അറിയിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സംസ്ഥാനത്ത് സപ്ലൈകോയുടെ ഓണം വിപണിയില്‍ മികച്ച വില്‍പ്പന

0
തിരുവനന്തപുരം: സംസ്ഥാനത്ത് സപ്ലൈകോയുടെ ഓണം വിപണിയില്‍ മികച്ച വില്‍പ്പന. കഴിഞ്ഞ സര്‍ക്കാരിന്റെ...

​യു.എസ് നാവികസേനാ കപ്പലുകളിലെ ജീവനക്കാരുടെ ജീവിതനിലവാരം പരിശോധിക്കണം; ഡെമോക്രാറ്റിക് സെനറ്റർമാർ

0
വാഷിങ്ടൺ: ഇറാനുമായുള്ള സംഘർഷാവസ്ഥയിൽ പങ്കെടുക്കുന്ന അമേരിക്കൻ നാവികസേനാ കപ്പലുകളിലെ ജീവനക്കാരുടെ ജീവിതസാഹചര്യങ്ങൾ...

ഒരു കാർഷിക മേഖലയുടെ വികസനത്തിന് ജില്ലാ വിഭജനം അനിവാര്യമാണെന്നും അതിന് പറ്റിയ രാഷ്ട്രീയ സാഹചര്യമാണ്...

0
കൊച്ചി: മൂവാറ്റുപുഴയെപ്പോലെ ഒരു കാർഷിക മേഖലയുടെ വികസനത്തിന് ജില്ലാ വിഭജനം അനിവാര്യമാണെന്നും...

‘സർക്കാർ മുന്‍കൂട്ടി നടപടികള്‍ സ്വീകരിച്ചു’ ; അതുകൊണ്ട് സംസ്ഥാനത്ത് വിലക്കയറ്റം തടയാനായെന്ന് അനൂപ് ജേക്കബ്

0
തിരുവനന്തപുരം: സർക്കാരും ഭക്ഷ്യവകുപ്പും മുൻകൂട്ടി നടപടികൾ സ്വീകരിച്ചതുകൊണ്ടാണ് ഓണക്കാലത്ത് സംസ്ഥാനത്ത്...