പൂ​ജാ​രി​യെ ക്ഷേത്രത്തില്‍ നിന്നും ത​ട്ടി​ക്കൊ​ണ്ടു​പോ​യി മ​ര്‍​ദി​ച്ച്‌ അ​വ​ശ​നാ​ക്കി റോ​ഡി​ല്‍ ത​ള്ളി ; മൂന്നംഗസംഘം അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

ച​ങ്ങ​നാ​ശേ​രി : പാ​ല​മ​റ്റം ശ്രീ​കൃ​ഷ്ണ​സ്വാ​മി ക്ഷേ​ത്ര​ത്തി​ലെ പൂ​ജാ​രി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി മ​ര്‍​ദി​ച്ച്‌ അ​വ​ശ​നാ​ക്കി റോ​ഡി​ല്‍ ത​ള്ളി. കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് മൂ​ന്നം​ഗ സം​ഘ​ത്തെ തൃ​ക്കൊ​ടി​ത്താ​നം പോ​ലീ​സ് അ​റ​സ്റ്റു​ചെ​യ്തു. കൃ​ത്യ​ത്തി​ന് ഉ​പ​യോ​ഗി​ച്ച സ്കോ​ര്‍​പി​യോ കാ​റും പി​ടി​ച്ചെ​ടു​ത്തു.

പൂ​ജാ​രി തി​രു​വ​ല്ല സ്വ​ദേ​ശി വി​ഷ്ണു ന​മ്പൂ​തി​രി (32)യെ​യാ​ണ് ഞായറാഴ്ച രാ​ത്രി ഒ​ന്‍​പ​തി​ന് പാ​ല​മ​റ്റം ക്ഷേ​ത്ര​ത്തി​ല്‍​നി​ന്നും ത​ട്ടി​ക്കൊ​ണ്ടു​പോ​യ​ത്. ക്ഷേ​ത്ര​ത്തി​ലെ സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​ര​നാ​യ ര​വീ​ന്ദ്ര​നെ മ​ര്‍​ദി​ച്ച​തി​നു​ശേ​ഷ​മാ​ണ് പൂ​ജാ​രി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യ​ത്. പിന്നീട് ഇദ്ദേഹത്തെ മ​ര്‍​ദി​ച്ച​വ​ശ​നാ​ക്കി റോ​ഡി​ല്‍ ത​ള്ളു​ക​യാ​യി​രു​ന്നു. ഇദ്ദേഹത്തെ തൃ​ക്കൊ​ടി​ത്താ​നം പോ​ലീ​സ് രാ​ത്രി ക​ണ്ടെ​ത്തി ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.

ച​ങ്ങ​നാ​ശേ​രി പെ​രു​ന്ന കൃ​ഷ്ണ​പ്രി​യ വീ​ട്ടി​ല്‍ പ്ര​വീ​ണ്‍ (34), തൃ​ക്കൊ​ടി​ത്താ​നം ശ്രീ​ക​ല ഭ​വ​ന്‍ ഗോ​കു​ല്‍ (27), തൃക്കൊ​ടി​ത്താ​നം പു​ലി​ക്കോ​ട്ടു​പ​ടി രാ​ജീ​വ് ഭ​വ​നി​ല്‍ ഹ​രീ​ഷ് (39) എ​ന്നി​വ​രെ​യാ​ണു പോ​ലീ​സ് അ​റ​സ്റ്റു​ചെയ്തത്. പ്ര​വീ​ണി​ന്റെ  ഭാ​ര്യ​യു​മാ​യു​ള്ള പൂ​ജാ​രി​യു​ടെ സൗ​ഹൃ​ദ​ത്തി​ല്‍ രോ​ഷാ​കു​ല​രാ​യാ​ണ് മൂ​വ​ര്‍സം​ഘം പദ്ധതി ആ​സൂ​ത്ര​ണം​ ചെ​യ്ത​തെ​ന്നു പോ​ലീ​സ് പ​റ​ഞ്ഞു.

തൃ​ക്കൊ​ടി​ത്താ​നം എ​സ്‌എ​ച്ച്‌ഒ ഇ. ​അ​ജീ​ബ്, എ​സ്‌ഐ​മാ​രാ​യ പ്ര​ദീ​പ്, മോ​ഹ​ന​ന്‍, എ​എ​സ്‌ഐ ര​ഞ്ജീ​വ്, എ​സ്‌ഐ ട്രെ​യി​നി ജ​യ​കൃ​ഷ്ണ​ന്‍​നാ​യ​ര്‍ എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​നു നേ​തൃ​ത്വം ന​ല്‍​കി​യ​ത്. പ്ര​തി​ക​ളെ ഇ​ന്നു കോടതിയി​ല്‍ ഹാ​ജ​രാ​ക്കും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആടിനെ പിടിക്കാൻ വന്ന പാമ്പിന് കിട്ടി എട്ടിന്റെ പണി; മദ്യലഹരിയിൽ പെരുമ്പാമ്പിനെ കഴുത്തിലിട്ട് കറങ്ങി...

0
ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ബാരാബങ്കിയില്‍ മദ്യലഹരിയില്‍ യുവാവിന്റെ സാഹസം. ആടിനെ പിടികൂടാന്‍ ഇറച്ചിക്കടയില്‍...

ബംഗ്ലാദേശ് പ്രധാനമന്ത്രിയുടെ ആദ്യ ഇന്ത്യ സന്ദർശനം ഉടൻ? നിർണായക നീക്കങ്ങളുമായി താരിഖ് റഹ്മാൻ

0
ന്യൂഡല്‍ഹി: ബംഗ്ലാദേശ് പ്രധാനമന്ത്രിയായി ചുമതലയേറ്റ താരിഖ് റഹ്‌മാന്‍ ഓഗസ്റ്റ് 20 നും...

ട്രെയിനിൽ യാത്രക്കാരുമായി തർക്കം; വസ്ത്രങ്ങൾ അഴിച്ച് റേസർ ബ്ലേഡ് കൊണ്ട് ആക്രമണം നടത്തിയ പ്രമുഖ...

0
ദഹാനു: അരവാലി എക്സ്പ്രസ് ട്രെയിനിൽ സീറ്റിനെച്ചൊല്ലിയുണ്ടായ തർക്കത്തിനിടെ ആർപിഎഫ് ഉദ്യോഗസ്ഥരെയും ടിക്കറ്റ്...

ബസ്സുകളില്ല, ആധുനികവൽക്കരണവുമില്ല; കെ. സിയെ വേദിയിലിരുത്തി KSRTCക്കെതിരെ ജി സുധാകരന്റെ വിമർശനം

0
ആലപ്പുഴ: കെഎസ്ആര്‍ടിസിക്കെതിരെ വിമര്‍ശനവുമായി ജി സുധാകരന്‍ എംഎല്‍എ. കെഎസ്ആര്‍ടിസി സമ്പൂര്‍ണ്ണ നവീകരണത്തിന്...