ചെങ്ങന്നൂര്‍ ഗ​വ. ഐ.​ടി.​ഐ വ​ള​പ്പി​ലെ വാ​ട്ട​ര്‍ ടാ​ങ്കി​ല്‍ അ​ക​പ്പെ​ട്ട മൂ​ര്‍​ഖ​ന്‍ പാ​മ്പി​നെ പി​ടി​കൂ​ടി

For full experience, Download our mobile application:
Get it on Google Play

ചെ​ങ്ങ​ന്നൂ​ര്‍: ഗ​വ. ഐ.​ടി.​ഐ വ​ള​പ്പി​ല്‍ നി​ര്‍​മ്മാ​ണ​ത്തി​ലി​രി​ക്കു​ന്ന സാം​സ്കാ​രി​ക സ​മു​ച്ച​യ​ത്തി​ന്റെ  താല്‍ക്കാലി​ക വാ​ട്ട​ര്‍ ടാ​ങ്കി​ല്‍ അ​ക​പ്പെ​ട്ട മൂ​ര്‍​ഖ​ന്‍ പാ​മ്പി​നെ പി​ടി​കൂ​ടി. ഞാ​യ​റാ​ഴ്ച രാ​വി​ലെ സ​മീ​പ​വാ​സി​യാ​യ വാ​ട്ട​ര്‍ അ​തോ​റി​റ്റി​യി​ലെ താ​ല്‍​ക്കാ​ലി​ക ജീ​വ​ന​ക്കാ​ര​ന്‍ സ​തീ​ശ​നാ​ണ് പാ​മ്പിനെ ആ​ദ്യം കാ​ണു​ന്ന​ത്.

തു​ട​ര്‍​ന്ന് പാ​മ്പ്  പി​ടി​ത്ത​ത്തി​ല്‍ പ​രി​ച​യ​മു​ള്ള ചെ​ങ്ങ​ന്നൂ​ര്‍ ആ​ലാ​പൂ​മ​ല​ച്ചാ​ലി​ലു​ള്ള സാം ​ജോ​ണ്‍ എ​ത്തി 10.30നോ​ടെ മൂ​ര്‍​ഖ​നെ പി​ടി​കൂ​ടി. അ​ഞ്ച്​ അ​ടി നീ​ള​മു​ള്ള പാ​മ്പിനെ വ​നം​വ​കു​പ്പി​ന്​ കൈ​മാ​റി. സാം​സ്കാ​രി​ക സമു​ച്ച​യ നി​ര്‍​മാ​ണാ​വ​ശ്യ​ത്തി​ന്​ കു​ഴി​യെ​ടു​ത്ത് നി​ര്‍​മ്മി​ച്ച താ​ല്‍​ക്കാ​ലി​ക ജ​ല​ശേ​ഖ​ര​ണ ടാ​ങ്കി​ന് മേല്‍മൂടിയില്ലായി​രു​ന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആടിനെ പിടിക്കാൻ വന്ന പാമ്പിന് കിട്ടി എട്ടിന്റെ പണി; മദ്യലഹരിയിൽ പെരുമ്പാമ്പിനെ കഴുത്തിലിട്ട് കറങ്ങി...

0
ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ബാരാബങ്കിയില്‍ മദ്യലഹരിയില്‍ യുവാവിന്റെ സാഹസം. ആടിനെ പിടികൂടാന്‍ ഇറച്ചിക്കടയില്‍...

ബംഗ്ലാദേശ് പ്രധാനമന്ത്രിയുടെ ആദ്യ ഇന്ത്യ സന്ദർശനം ഉടൻ? നിർണായക നീക്കങ്ങളുമായി താരിഖ് റഹ്മാൻ

0
ന്യൂഡല്‍ഹി: ബംഗ്ലാദേശ് പ്രധാനമന്ത്രിയായി ചുമതലയേറ്റ താരിഖ് റഹ്‌മാന്‍ ഓഗസ്റ്റ് 20 നും...

ട്രെയിനിൽ യാത്രക്കാരുമായി തർക്കം; വസ്ത്രങ്ങൾ അഴിച്ച് റേസർ ബ്ലേഡ് കൊണ്ട് ആക്രമണം നടത്തിയ പ്രമുഖ...

0
ദഹാനു: അരവാലി എക്സ്പ്രസ് ട്രെയിനിൽ സീറ്റിനെച്ചൊല്ലിയുണ്ടായ തർക്കത്തിനിടെ ആർപിഎഫ് ഉദ്യോഗസ്ഥരെയും ടിക്കറ്റ്...

ബസ്സുകളില്ല, ആധുനികവൽക്കരണവുമില്ല; കെ. സിയെ വേദിയിലിരുത്തി KSRTCക്കെതിരെ ജി സുധാകരന്റെ വിമർശനം

0
ആലപ്പുഴ: കെഎസ്ആര്‍ടിസിക്കെതിരെ വിമര്‍ശനവുമായി ജി സുധാകരന്‍ എംഎല്‍എ. കെഎസ്ആര്‍ടിസി സമ്പൂര്‍ണ്ണ നവീകരണത്തിന്...