കൊച്ചിയിലെ ഫ്‌ളാറ്റില്‍ പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമം ; ഗ്യാസ് ഏജന്‍സി ജീവനക്കാരന്‍ അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

കൊച്ചി: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ ഗ്യാസ് ഏജന്‍സി ജീവനക്കാരന്‍ അറസ്റ്റില്‍. ചേരാനല്ലൂരിലെ ഗ്യാസ് ഏജന്‍സിയിലെ ജീവനക്കാരന്‍ നോര്‍ത്ത് പറവൂര്‍ കൈതാരം സ്വദേശി തേവരുപറമ്പില്‍ വീട്ടില്‍ അജീന്ദ്രനെ (51) യാണ് ചേരാനല്ലൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. 15 വയസ്സുള്ള പെണ്‍കുട്ടി തനിച്ചുള്ള സമയം ഗ്യാസ് സിലിന്‍ഡര്‍ വാങ്ങിയ ബില്ലിന്റെ ബാക്കി പണം തിരികെ തരാനെന്ന രീതിയില്‍ ഫ്‌ളാറ്റില്‍ എത്തി പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നുവെന്ന് പോലീസ് പറയുന്നു. പെണ്‍കുട്ടി ബഹളംവെയ്ക്കുകയും പരിസരവാസികള്‍ ചേര്‍ന്ന് തടഞ്ഞുനിര്‍ത്തി പോലീസിന് കൈമാറുകയുമായിരുന്നു. ചേരാനല്ലൂര്‍ എസ്.എച്ച്‌.ഒ. കെ.ജി. വിപിന്‍കുമാറിന്റെ മേല്‍നോട്ടത്തില്‍ എസ്‌.ഐ . തോമസ് കെ.എക്‌സിനാണ് അന്വേഷണച്ചുമതല.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

വ്യാപാര സ്ഥാപനങ്ങൾ പൂട്ടാൻ ഉത്തരവ്; ഡൽഹിയിലെ കൊണാട്ട് പ്ലേസ് വിഷയത്തിൽ സിജെപിയും എഎപിയും ആശങ്കയിൽ

0
ന്യൂഡല്‍ഹി: ഡല്‍ഹിയിലെ പ്രമുഖ വാണിജ്യ കേന്ദ്രമായ കൊണാട്ട് പ്ലേസിലെ മുഴുവന്‍ കടകളും...

​നീറ്റ് സമരത്തിൽ നിലപാട് വ്യക്തമാക്കി മുരളി മനോഹർ ജോഷി; വിദ്യാർത്ഥികളുടെ ആശങ്കകൾ പരിഹരിക്കണമെന്ന് ആവശ്യം

0
ന്യൂഡൽഹി: വിദ്യാർത്ഥി സമരം ശക്തമായിരിക്കെ വ്യത്യസ്ത അഭിപ്രായവുമായി ബിജെപിയുടെ മുതിർന്ന നേതാവ്...

രാജ്യത്തിന്റെ ഭാവി യുവജനങ്ങളുടെ കൈകളിൽ; വിദ്യാർത്ഥി പ്രക്ഷോഭത്തിൽ നിലപാട് വ്യക്തമാക്കി സച്ചിൻ ടെണ്ടുൽക്കർ

0
മുംബൈ: ഡൽഹിയിൽ വിദ്യാർത്ഥി സമരം ശക്തമാകവെ വിഷയത്തിൽ പ്രതികരിച്ച് ഇന്ത്യൻ ക്രിക്കറ്റ്...

മൈലപ്രയിൽ കോൺഗ്രസ് പ്രതിഷേധ പ്രകടനവും യോഗവും നടത്തി

0
പത്തനംതിട്ട : നീറ്റ് പരീക്ഷാ ക്രമക്കേടിൽ കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമ്മേന്ദ്ര പ്രധാൻ...