വിതുരയില്‍ പോസ്റ്റ്മാന്‍ ആസിഡ് കുടിച്ച്‌ ആത്മഹത്യ ചെയ്തു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: വിതുരയില്‍ പോസ്റ്റ്മാന്‍ ആസിഡ് കുടിച്ച്‌ ആത്മഹത്യ ചെയ്തു. വിതുര രേവതി ഹൗസില്‍ രാജേന്ദ്രന്‍ നായര്‍ (59) ആണ് ആത്മഹത്യ ചെയ്തത്. മൃതദേഹത്തില്‍ നിന്നും കിട്ടിയ കത്തില്‍ ബാങ്കിന്റെ കടബാധ്യതയാണ് കാരണമെന്ന് പറയുന്നു. നെടുമങ്ങാട് പോസ്റ്റ് ഓഫീസിലെ പോസ്റ്റ്മാനായ ഇയാള്‍ പാലോട് കാര്‍ഷിക വികസന ബാങ്കില്‍ നിന്നും 6 ലക്ഷം രൂപ വായ്പ എടുത്തിരുന്നു. ഇന്നലെ രാത്രി 10 മണി വരെ രാജേന്ദ്രന്‍ നായര്‍ വീട്ടില്‍ എത്താത്തതിനാല്‍ വിതുര പോലീസില്‍ കാണാനില്ല എന്ന് പരാതി നല്‍കിയിരുന്നു. ഇന്ന് രാവിലെ ലോണ്‍ എടുത്ത പുരയിടത്തില്‍ മരിച്ച്‌ കിടക്കുന്നതാണ് കണ്ടത്. മൃതദേഹം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ മോര്‍ച്ചറിയിലേക്ക് മാറ്റി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഈ വർഷം വായ്പ പലിശനിരക്ക് വർദ്ധനവ് ഉണ്ടായേക്കാം ; സൂചന നൽകി ആർ ബി...

0
ന്യൂഡൽഹി : അധികം വൈകാതെ അടിസ്ഥാന പലിശനിരക്കുകൾ കൂട്ടിയേക്കുമെന്ന വ്യക്തമായ സൂചന...

ഫാസ്ടാഗ് സംവിധാനത്തിൽ മാറ്റം ; ടോൾ പ്ലാസയിലെ ലോക്കൽ പാസിന് ഇനി ക്യൂ നിൽക്കേണ്ട

0
മുംബൈ : ഇന്ത്യയിലെ ദേശീയപാതകളിലെ യാത്രക്കാർക്ക് ആശ്വാസമേകുന്ന ടോൾ പദ്ധതികളുമായി ദേശീയപാത...

നബിദിനം : പൊതുഅവധികൾ പ്രഖ്യാപിച്ച് ഒമാൻ

0
മസ്കത്ത് : പ്രവാചകൻ മുഹമ്മദ് നബിയുടെ ജന്മദിനത്തോടനുബന്ധിച്ച് ഒമാനിൽ ഓഗസ്റ്റ് 27ന്...

നാസയുടെ നിർണായക ദൗത്യം പരാജയപ്പെട്ടു ; ഭൂമിയിലേക്ക് വീഴാനൊരുങ്ങി സ്വിഫ്റ്റ്

0
ബഹിരാകാശ ഗവേഷണ രംഗത്ത് വലിയ പ്രതീക്ഷയോടെ നാസയും സ്വകാര്യ കമ്പനിയായ കാറ്റലിസ്റ്റ്...