ആ​ന്ധ്ര​യി​ല്‍ നി​ന്നും കൂ​ടു​ത​ല്‍ വൈ​ദ്യു​തി​യെ​ത്തി​ക്കും : മ​ന്ത്രി കെ. ​കൃ​ഷ്ണ​ന്‍​കു​ട്ടി

For full experience, Download our mobile application:
Get it on Google Play

തി​രു​വ​ന​ന്ത​പു​രം :  ആ​ന്ധ്ര​യി​ല്‍ നി​ന്നും കൂ​ടു​ത​ല്‍ വൈ​ദ്യു​തി​യെ​ത്തി​ക്കു​മെ​ന്നും കേരളത്തിലെ പ്ര​തി​സ​ന്ധി നാളെ​ത്തോ​ടെ പ​രി​ഹ​രി​ക്കാ​ന്‍ സാ​ധി​ക്കു​മെ​ന്ന് പ്ര​തീ​ക്ഷി​ക്കു​ന്നു​വെ​ന്നും മ​ന്ത്രി കെ.​കൃ​ഷ്ണ​ന്‍​കു​ട്ടി. വൈ​ദ്യു​തി ഉ​പ​യോ​ഗം കു​റ​ച്ച്‌ ജ​നം സ​ഹ​ക​രി​ക്ക​ണ​മെ​ന്നും മ​ന്ത്രി ആ​വ​ശ്യ​പ്പെ​ട്ടു. ന​ല്ല​ള​ത്തി​ന് പു​റ​മ കാ​യം​കു​ളം താ​പ​നി​ല​യ​വും പ്ര​വ​ര്‍​ത്ത​ന​ക്ഷ​മ​മാ​ക്കി പ്ര​തി​സ​ന്ധി തീ​ര്‍​ക്കാ​നാ​ണ് സ​ര്‍​ക്കാ​രി​ന്റെ​യും കെ​എ​സ്‌ഇ​ബി​യു​ടെ​യും ശ്ര​മം.

ജ​ല​വൈ​ദ്യു​ത പ​ദ്ധ​തി​ക​ളെ അ​നാ​വ​ശ്യ​മാ​യി എ​തി​ര്‍​ക്ക​രു​തെ​ന്നും മ​ന്ത്രി ആ​വ​ശ്യ​പ്പെ​ട്ടു. അ​തി​ര​പ്പി​ള്ളി ഒ​ഴി​കെ​യു​ള്ള ജ​ല​വൈ​ദ്യു​ത​ പ​ദ്ധ​തി​ക​ള്‍ ന​ട​പ്പാ​ക്കും. പു​റ​ത്തു നി​ന്നും വൈ​ദ്യു​തി വാ​ങ്ങു​ന്ന​ത് അ​ധി​ക ചെ​ല​വാ​ണ്. കെ​എ​സ്‌ഇ​ബി സ​മ​ര​വു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​ശ്‌​ന​ങ്ങ​ള്‍ കു​ടും​ബ​ത്തി​ന​ക​ത്തെ പ്ര​ശ്‌​ന​ങ്ങ​ള്‍ പോ​ലെ​യാ​ണ്. ഇ​രു​കൂ​ട്ട​ര്‍​ക്കും ദോ​ഷ​മാ​വാ​ത്ത രീ​തി​യി​ല്‍ പ​രി​ഹ​രി​ക്കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...

ബ്രിക്സ് ഉച്ചകോടിയിൽ മാരത്തൺ ചർച്ചകൾ; സംയുക്ത പ്രസ്താവനയിൽ പലസ്തീൻ വിഷയവും പഹൽഗാം പരാമർശവും ഉൾപ്പെടുത്തി

0
ന്യൂഡല്‍ഹി: ഇസ്രയേല്‍ - പലസ്തീന്‍ സംഘര്‍ഷത്തെയും പഹല്‍ഗാം ആക്രമണത്തെയും പരാമര്‍ശിച്ച് ബ്രിക്‌സ്...

സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല കവർന്നു

0
കൊല്ലം: സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല...